‘മുഖക്കുരു, കറുത്തപാടുകൾ, എണ്ണമയം എന്നിവ അകറ്റും’; ചര്‍മം സുന്ദരമാകാന്‍ സൂപ്പർ ഫെയ്സ്പാക് Quick Face Pack for Oily and Irritated Skin
ദിവസങ്ങൾക്കുള്ളിൽ ചർമപ്രശ്നങ്ങൾ പരിഹരിച്ച് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഫെയ്സ്പാക്ക് തയ്യാറാക്കുന്ന വിധമാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. ആര്യവേപ്പില, മഞ്ഞൾ, കറ്റാർവാഴ, കടലമാവ്, നാരങ്ങനീര് എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടി 20-30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖക്കുരു, കറുത്ത പാടുകൾ, അമിതമായ എണ്ണമയം എന്നിവയെല്ലാം അകറ്റാനും ചർമത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ലേഖനം പറയുന്നു.

ചർമ പ്രശ്നങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിച്ച് മുഖകാന്തി വീണ്ടെടുക്കാൻ സഹായിക്കുന്ന സൂപ്പര്‍ ഫെയ്സ്പാക് പരിചയപ്പെടാം.
ആവശ്യമുള്ളവ:
ആര്യവേപ്പില, മഞ്ഞൾ, കറ്റാർവാഴ, കടലമാവ്, നാരങ്ങനീര്
തയാറാക്കേണ്ട വിധം:
ഒരു ബോളിൽ ഒരു സ്പൂൺ കടലമാവ് എടുക്കുക. അതിലേക്ക് കാൽ സ്പൂൺ അരച്ച മഞ്ഞൾ, രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, അര സ്പൂൺ നാരങ്ങ നീര് എന്നിവ ചേർക്കുക. ആര്യവേപ്പില അരച്ചെടുത്ത് വെള്ളത്തില്‍ ചേർത്ത് അരിച്ചെടുത്ത മിശ്രിതം ആവശ്യത്തിനൊഴിച്ചു കൊടുത്ത് ഇതു പേസ്റ്റ് പോലെയാക്കണം.
ഈ പേസ്റ്റ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 20-30 മിനിറ്റ് കഴിയുമ്പോൾ സാധാരണ വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിന്റെ ടോൺ മെച്ചപ്പെടുത്തൽ, അമിതമായ എണ്ണമയം അകറ്റൽ, അലർജി, അസ്വസ്ഥത എന്നിവ ഇല്ലാതാക്കാൻ എന്നിവയാണ് ഈ ഫെയ്സ്പാക്കിന്റെ ഗുണങ്ങൾ. പാച്ച് ടെസ്റ്റ് നടത്തിയശേഷം ഉപയോഗിക്കുക.