‘നിറം വർധിപ്പിക്കാൻ തുളസിയില, മുടിയുടെ തിളക്കത്തിനു ഏത്തപ്പഴം’; മേക്കപ് ഇല്ലാതെ സുന്ദരിയാവാൻ 7 വഴികൾ Simple Homemade Beauty Tips
മേക്കപ്പ് കൂടാതെയും സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാതെയും സ്വാഭാവികമായി സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള എളുപ്പവഴികൾ ഈ ലേഖനം പങ്കുവെക്കുന്നു. ചർമ്മത്തിന്റെ നിറം കൂട്ടാൻ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി കൊള്ളുക, കൺപീലികളുടെ വളർച്ചയ്ക്ക് വിവിധയെണ്ണകൾ ചേർത്ത മിശ്രിതം ഉപയോഗിക്കുക, കൈകളിലെ മൃദുലത വർദ്ധിപ്പിക്കാൻ ഹാൻഡ് ക്രീമും വിനാഗിരിയും ചേർത്ത് പുരട്ടുക, മുഖത്തെ കറുത്ത പാടുകൾ മാറാൻ ചെറുനാരങ്ങ കൊണ്ട് മസാജ് ചെയ്യുക, മുടിക്ക് തിളക്കവും മൃദുലതയും നൽകാൻ പഴങ്ങൾ, ഒലിവ് ഓയിൽ, തേൻ, തൈര് എന്നിവ ചേർത്ത മിശ്രിതം പുരട്ടുക, നഖങ്ങൾക്ക് തിളക്കം കൂട്ടാൻ നാരങ്ങാനീരിൽ മുക്കിവെക്കുക, കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ തണുത്ത പാലിൽ മുക്കിയ പഞ്ഞി കണ്ണിന് താഴെ വെക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

സുന്ദരിയായിരിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. ബ്യൂട്ടിപാർലറിൽ പോയി പണം കളയാതെ മേക്കപ്പ് പോലുമില്ലാതെ നിങ്ങൾക്ക് സുന്ദരിയാകാൻ സാധിക്കും. എങ്ങനെയെന്നല്ലേ? ഇതാ അതിനുള്ള എളുപ്പവഴികൾ.
1. നിറം വർധിപ്പിക്കാന്‍
തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ രണ്ടുനേരം ആവി കൊള്ളുന്നത് നിറം വർധിപ്പിക്കാൻ സഹായിക്കും.
2. കൺപീലികൾക്കു നീളം കൂട്ടാൻ
തുല്യ അളവിൽ ആവണക്കെണ്ണ, ബദാം എണ്ണ, എള്ളെണ്ണ എന്നിവ നന്നായി മിക്സ് ചെയ്ത് രാത്രി കിടക്കുന്നതിന് മുൻപായി കൺപീലികളിൽ പുരട്ടുക. ഇത് രണ്ടാഴ്ച തുടരുക. കൺപീലികൾക്കു നീളവും കട്ടിയും ലഭിക്കും.
3. കൈകളിലെ ചർമ്മം മൃദുലമാക്കാൻ
ഹാൻഡ് ക്രീം എടുക്കുമ്പോൾ തുല്യ അളവിൽ വിനാഗിരി ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുൻപായി കൈകളിൽ പുരട്ടുക. രണ്ടാഴ്ച ഇതു തുടരുക.
4. മുഖത്തെ കറുത്തപാടുകൾ ഒഴിവാക്കാൻ
ചെറുനാരങ്ങ മുറിച്ചെടുത്ത കഷ്ണം കൊണ്ടു ദിവസത്തിൽ മൂന്നു നേരം മുഖത്തു മസാജ് ചെയ്യുക. 5-10 മിനിറ്റു കഴിഞ്ഞ് മുഖം ചൂടുവെള്ളത്തിൽ കഴുകുക. കറുത്തപാടുകൾ മാറിക്കിട്ടും.
5. മുടി തിളക്കമുള്ളതും മൃദുലവും ആക്കാൻ
ഒരു ഏത്തപ്പഴം തൊലി കളഞ്ഞ് എടുത്തതും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ബ്ലെൻഡറിൽ ഇട്ടു നന്നായി അരച്ചു പതപ്പിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് രണ്ടു ടീസ്പൂൺ തേനും, ഒരു ടേബിൾ സ്പൂൺ തൈരും ചേർത്തു നന്നായി ഇളക്കി പൾപ് പരുവത്തിലാക്കുക. ഇതു നനഞ്ഞ മുടിയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു പോളിതിലീൻ ക്യാപ്പ് വച്ചു പൊതിഞ്ഞു വയ്ക്കുക. 30 മിനിറ്റിനു ശേഷം മുടി നന്നായി കഴുകുക.
6. നഖങ്ങൾക്കു തിളക്കം കൂട്ടാൻ
നഖങ്ങൾ ദിവസവും നാരങ്ങാനീരിൽ 10-15 മിനിറ്റ് മുക്കി വയ്ക്കുന്നത് നഖങ്ങൾക്കു തിളക്കം കൂട്ടാൻ സഹായിക്കും.
7. കൺതടങ്ങളിലെ കറുപ്പകറ്റാൻ
പഞ്ഞി തണുത്ത പാലിൽ മുക്കി ഒട്ടിച്ചു വയ്ക്കുന്നത് കൺതടങ്ങളിലെ കറുപ്പു മാറാൻ നല്ലതാണ്.