മുഖം സുന്ദരവും മൃദലവുമാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്ത ഫെയ്സ്പാക്കുകളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്. ജമന്തി, റോസ്, ആൽമണ്ട് ഓയിൽ എന്നിവ ഉപയോഗിച്ചുള്ള ഫെയ്സ്പാക്ക് ചർമ്മത്തിന്റെ ജലാംശം നിലനിർത്താനും പാടുകൾ അകറ്റാനും സഹായിക്കും. തക്കാളി ജ്യൂസ്, ചന്ദനം, ഗ്ലിസറിൻ എന്നിവ ചേർത്തുള്ള മിശ്രിതം മുഖക്കുരുവിനെയും പാടുകളെയും പ്രതിരോധിക്കാൻ ഉത്തമമാണ്. കറ്റാർവാഴയും മുൾട്ടാണി മിട്ടിയും യോഗർട്ടും ചേർത്തുള്ള ഫെയ്സ്പാക്ക് ചർമ്മത്തിലെ അഴുക്കും എണ്ണമയവും നീക്കം ചെയ്ത് മികച്ച സ്കിൻ ടോൺ നൽകുന്നു.

ചർമം സുന്ദരവും മൃദുലവുമാക്കാൻ മികച്ച ഫെയ്സ്പാക്കുകൾ വേണോ? പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച്, വീട്ടിൽ തന്നെ തയാറാക്കുന്ന ചില ഫെയ്സ്പാക്കുകള്‍ പരിചയപ്പെടാം. 

∙ ജമന്തി, റോസ്, ആൽമണ്ട് ഓയിൽ ഫെയ്സ്പാക്

ADVERTISEMENT

ചർമത്തിലെ ജലാംശം നിലനിർത്താനും പാടുകൾ ഇല്ലാതാക്കാനും ഈ ഫെയ്സ്പാക് സഹായിക്കും.

തയാറാക്കുന്ന വിധം: 

ADVERTISEMENT

ജമന്തിയുടെയും റോസിന്റെയും ഇതളുകൾ അരച്ചെടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ആൽമണ്ട് ഓയിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി, 10 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.

∙ തക്കാളി ജ്യൂസ്, ചന്ദനം, ഗ്ലിസറിൻ ഫെയ്സ്പാക്

ADVERTISEMENT

തക്കാളിയിലുള്ള സിട്രിക് ആസിഡ് ചർമത്തിലെ പാടുകൾ ഇല്ലാതാക്കുകയും ചന്ദനവും ഗ്ലിസറിനും മുഖക്കുരുവിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം: 

ഒരു ടേബിൾ സ്പൂൺ വീതം തക്കാളി ജ്യൂസ്, ഗ്ലിസറിൻ, ചന്ദനപ്പൊടി എന്നിവമിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകാം.

∙ കറ്റാർവാഴ, മുൾട്ടാണി മിട്ടി ഫെയ്സ്പാക്

ചർമത്തിലെ അഴുക്ക്, എണ്ണമയം എന്നിവ ഇല്ലാതാകുകയും സ്കിൻ ടോൺ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം: 

ഓരോ ടേബിൾ സ്പൂൺ വീതം മുൾട്ടാണി മിട്ടി, കറ്റാർവാഴ നീര്, യോഗർട്ട് എന്നിവ എടുക്കുക. ഇവ നന്നായി യോജിപ്പിച്ചശേഷം മുഖത്ത് പുരട്ടുക. കുറച്ച് സമയത്തിനു ശേഷം ഇളംചൂടുവെള്ളത്തിൽ മുഖം കഴുകാം.

Natural DIY Face Packs for a Radiant Complexion:

Face packs are essential for maintaining clear and soft skin. This article provides instructions for preparing three natural and homemade face packs using readily available ingredients. The chamomile, rose, and almond oil face pack helps retain skin moisture and fade blemishes. A mixture of tomato juice, sandalwood, and glycerin effectively combats acne scars and prevents breakouts. Lastly, the aloe vera and multani mitti face pack cleanses the skin, removes excess oil, and improves skin tone. These DIY remedies offer an affordable and natural approach to achieving radiant skin. Regular use can significantly enhance skin health and appearance.

ADVERTISEMENT