ചർമ്മത്തിന്റെ ആരോഗ്യവും സ്വാഭാവിക തിളക്കവും വർദ്ധിപ്പിക്കുന്നതിന് ബീറ്റ്‌റൂട്ട് ഏറെ ഗുണം ചെയ്യും. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതും ചർമ്മത്തിൽ ഉപയോഗിക്കുന്നതും മുഖക്കുരു തടയാനും രക്തയോട്ടം കൂട്ടാനും സഹായിക്കുന്നു. ഇതിന്റെ പൊടിയും കടലമാവും തൈരും ചേർത്തുണ്ടാക്കുന്ന ഫേസ്മാസ്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കുന്നത് മുഖത്തെ പാടുകൾ അകറ്റി ചർമ്മത്തിന് നല്ല തിളക്കവും യുവത്വവും നൽകാൻ സഹായിക്കും.

ഇനി വെളുത്തു പാറാന്‍ ബ്യൂട്ടി ക്രീമുകളൊന്നും വേണ്ട, വീട്ടില്‍ സുലഭമായി കിട്ടുന്ന ബീറ്റ്‌റൂട്ട് മാത്രം മതി. ചർമത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കാന്‍ കാലങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. മുഖത്ത് രക്തപ്രസാദമുണ്ടാകാനും വിളര്‍ച്ച മാറാനും നല്ല നിറം ലഭിക്കാനും ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഉത്തമമാണ്. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇതേറെ സഹായിക്കുകയും ചെയ്യും. രക്തയോട്ടം കൂട്ടി ചർമത്തിനും ശരീരത്തിനും അനുഗ്രഹമായി പ്രവർത്തിക്കുന്നു. 

നിറം വര്‍ധിപ്പിക്കാന്‍ ഫെയ്സ്മാസ്ക്

ADVERTISEMENT

ബീറ്റ്‌റൂട്ട്

ചർമത്തിലെ ചൊറിച്ചിൽ മാറ്റാനും അതുപോലെ ജലാംശം നൽകാനും ബീറ്റ്റൂട്ട് സഹായിക്കാറുണ്ട്. കൃത്യമായി കുറച്ച് ആഴ്ചകൾ ബീറ്റ്റൂട്ട് ഉപയോഗിച്ചാൽ ചർമത്തിൽ നല്ല തിളക്കവും ഭംഗിയും കാണാൻ സാധിക്കും. 

ADVERTISEMENT

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും ചർമത്തിനും അതുപോലെ മുടിക്കും വളരെ നല്ലതാണ്. ഇതൊന്നും കൂടാതെ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് എണ്ണമയവും മുഖക്കുരുവുമുള്ള ചര്‍മത്തിന് വളരെ ഫലപ്രദമാണ്. 

തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്കുള്ള സ്വാഭാവിക വഴിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളമുണ്ട്. കൊഴുപ്പുള്ള കോശങ്ങളെ പെട്ടെന്ന് അലിയിച്ചുകളയാന്‍ ഇതിനാകും.

ADVERTISEMENT

കടലമാവ്‌ 

മുഖത്തെ പാടുകളും മറ്റും മാറാൻ വളരെ മികച്ചതാണ് കടലമാവ്. ഇത് നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ സഹായിക്കും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ വരകളും പാടുകളുമൊക്കെ എളുപ്പത്തിൽ മാറ്റാൻ കടലമാവ് സഹായിക്കും. കൂടാതെ ചർമത്തിന് തിളക്കവും നൽകും.

തൈര്

ചർമത്തെ മോയ്ചറൈസ് ചെയ്യാനും കൂടുതൽ തിളക്കം നൽകാനും തൈര് ഏറെ സഹായിക്കും. ചർമത്തിൻ്റെ ഇലാസ്തികത വർധിപ്പിച്ച് ചർമത്തിലെ യുവത്വം നിലനിർത്താൻ ഇത് വളരെ നല്ലതാണ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനും തൈര് സഹായിക്കാറുണ്ട്.

പായ്ക്ക് തയാറാക്കാം

ആദ്യം തന്നെ ഒരു ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് എടുക്കണം. ഇല്ലെങ്കിൽ മാർക്കറ്റിൽ ലഭിക്കുന്ന ബീറ്റ്റൂട്ട് പൊടിയാണെങ്കിലും ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ കടലമാവും അൽപ്പം തൈരും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഉപയോഗിക്കാം. മുഖം നന്നായി ചുവന്ന് തുടുക്കുന്നത് നിങ്ങൾക്ക് തന്നെ കണ്ടറിയാൻ സാധിക്കും.

Natural Glowing Skin Remedies Using Beetroot:

Beetroot is an exceptional natural ingredient for enhancing skin health and achieving a glowing complexion without chemical beauty creams. Regular consumption of beetroot improves blood circulation, boosts hemoglobin production, and helps eliminate anemia. Drinking beetroot juice also provides remarkable benefits for both hair and skin, especially for oily and acne-prone skin types. Furthermore, beetroot acts as a natural remedy for weight loss due to its high protein and fiber content, which efficiently dissolves fat cells. Gram flour serves as an excellent exfoliator that reduces blemishes and minimizes signs of aging while adding natural radiance. Yogurt deeply moisturizes the skin, improves elasticity, maintains youthfulness, and reduces fine lines. Combining these ingredients into a weekly face mask delivers a radiant and healthy flush to the skin.

ADVERTISEMENT