‘പേടിയുണ്ടോ?...’: ഫ്ലൈറ്റ് തിരിച്ചിറക്കിയ നിമിഷം, അന്ന് അമാൽ ദുൽഖറിന് നൽകിയ മറുപടി: മനസുതുറന്ന് പ്രിയജോഡി
മലയാളക്കര ഹൃദയത്തിലേറ്റിയ ജിന്നിന് പിറന്നാൾ മധുരം. പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയ്ക്ക് ആശംസകളുടെ പൂച്ചണ്ടുകൾ നൽകി സ്നേഹം പകുത്തു നൽകുകയാണ് പ്രേക്ഷകലോകം. ഹിറ്റുകളിൽ നിന്നും ഹിറ്റുകളിലേക്കുള്ള യാത്രയിൽ വനിതയുടെ മുഖമായി മാറിയ ദുൽഖറിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ ഇതാ ഒരിക്കൽ കൂടി. അഭിനയവഴിയിൽ ഉപ്പ മമ്മൂട്ടി നൽകുന്ന പിന്തുണ, സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങൾ, തന്റെ എല്ലാമെല്ലാമായ അമാൽ അന്ന് ഒത്തിരി കാര്യങ്ങളെക്കുറിച്ച് ദുൽഖർ മനസുതുറന്നു.
അഭിമുഖത്തിന്റെ പുർണരൂപം പിഡിഎഫ് രൂപത്തിൽ ചുവടെ വായിക്കാം:
ADVERTISEMENT
1.
2.
ADVERTISEMENT
3.
ADVERTISEMENT