മമ്മൂട്ടി പുന്നപ്ര അപ്പച്ചനെ ആരാധനയോടെ നോക്കി നിന്നു, അടൂർ തന്റെ സ്ഥിരം നടനാക്കി...ചെറിയ വേഷങ്ങളിലെ ലോക റിക്കോർഡുകാരൻ
മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന നടൻ പുന്നപ്ര അപ്പച്ചന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 77 വയസായിരുന്നു. ജെ. അൽഫോൻസ് എന്നാണ് യഥാർത്ഥ പേര്. സത്യന്റെയും നസീറിന്റെയും കാലം മുതൽ ഇന്നത്തെ ന്യൂജൻ സിനിമകളിൽ വരെ അഭിനയിച്ച അതുല്യ കലാകാരനാണ് പുന്നപ്ര അപ്പച്ചൻ. 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ

മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന നടൻ പുന്നപ്ര അപ്പച്ചന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 77 വയസായിരുന്നു. ജെ. അൽഫോൻസ് എന്നാണ് യഥാർത്ഥ പേര്. സത്യന്റെയും നസീറിന്റെയും കാലം മുതൽ ഇന്നത്തെ ന്യൂജൻ സിനിമകളിൽ വരെ അഭിനയിച്ച അതുല്യ കലാകാരനാണ് പുന്നപ്ര അപ്പച്ചൻ. 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് കടന്നു വന്നത്. പിന്നീട് ആയിരത്തിലധികം സിനിമകളിൽ അഭിനയിച്ചു.പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം സിനിമ മുതൽ അടൂരിന്റെ എല്ലാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2010 ഡിസംബർ 15 – 31 ലക്കം ‘വനിത’യിലൂടെയാണ് പുന്നപ്ര അപ്പച്ചന്റെ ജീവിതകഥ വായനക്കാർ വിശദമായി അറിഞ്ഞത്. അപ്പച്ചന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍, വി.ആർ.ജ്യോതിഷ് തയാറാക്കിയ ആ ഫീച്ചർ വായിക്കാം –