അമ്മയുടെ പൊന്നുണ്ണി! അമ്പിളി ദേവിയും മകനും; ക്യൂട്ട് ചിത്രങ്ങള്‍
ശാലീനത നിറഞ്ഞ മുഖവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന അമ്പിളി ദേവി അധികം ചിത്രങ്ങളിൽ തിളങ്ങിയില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഏതാനും സീരിയലുകളിലൂടെ അമ്പിളി ദേവി വീണ്ടും അഭിനയ രംഗത്തു സജീവമാണ്. അമ്പിളിയുടെയും മകന്റെയും ക്യൂട്ട് ചിത്രങ്ങൾ കാണാം. താഴ്‌വാര പക്ഷികള്‍ എന്ന മലയാള പരമ്പരയിലൂടെ

ശാലീനത നിറഞ്ഞ മുഖവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന അമ്പിളി ദേവി അധികം ചിത്രങ്ങളിൽ തിളങ്ങിയില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഏതാനും സീരിയലുകളിലൂടെ അമ്പിളി ദേവി വീണ്ടും അഭിനയ രംഗത്തു സജീവമാണ്. അമ്പിളി ദേവിയും മകന്‍ അപ്പുവും. ക്യൂട്ട് ചിത്രങ്ങൾ കാണാം.
താഴ്‌വാര പക്ഷികള്‍ എന്ന മലയാള പരമ്പരയിലൂടെ അഭിനയ രംഗത്തേക്കു വന്ന അമ്പിളി ദേവി, 2001 സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ‘കലാതിലകം’ ആയതിനു ശേഷമാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
നൃത്തത്തിലൂടെ ധാരാളം അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുളള അമ്പിളിദേവി ഇന്നും സിനിമയിലേക്ക് തിരിച്ചു വരുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.