മാസിന്റെ മാക്സിമമാകാൻ ‘സാഹോ’! പുതിയ ടീസറെത്തി
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായാണ് പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം ‘സാഹോ’ ഒരുങ്ങുന്നത്. കോടികൾ വാരിയെറിഞ്ഞാണ്, ഇന്ത്യയ്ക്കകത്തും പുറത്തുമായി ചിത്രത്തിന്റെ നിർമ്മാണം. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളുടെ വൻ വിജയത്തിനു ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ. ചിത്രത്തിന്റെ ഒരു പുതിയ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായാണ് പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം ‘സാഹോ’ ഒരുങ്ങുന്നത്. കോടികൾ വാരിയെറിഞ്ഞാണ്, ഇന്ത്യയ്ക്കകത്തും പുറത്തുമായി ചിത്രത്തിന്റെ നിർമ്മാണം.
ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളുടെ വൻ വിജയത്തിനു ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ. ചിത്രത്തിന്റെ ഒരു പുതിയ ടീസർ കൂടി അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടു. വൻ ആക്ഷൻ രംഗങ്ങളുള്ള മാസ് ചിത്രമാകും സാഹോയെന്ന് ടീസർ സൂചന തരുന്നു.
ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തും.
‘നമ്മളെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് ടീസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോ മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസാകും. സുജീത്താണ് ‘സാഹോ’യുടെ സംവിധാനം. ലാല്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അബുദാബിയിലാണ് സാഹോയുടെ പ്രധാന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കെന്നി ബേറ്റ്സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.