മരണമില്ലാത്ത മാലാഖയായി ലിനി! നഴ്സുമാര്‍ക്ക് ആദരമര്‍പ്പിച്ച് ‘ഐ ആം എ നഴ്സ്’ ശ്രദ്ധേയമാകുന്നു: വിഡിയോ
നിപ്പ വൈറസ് ഭീതിയിൽ കേരളം പിടഞ്ഞപ്പോൾ, വൈറസ് ബാധിതരെ ശുശ്രൂഷിച്ച് മരണത്തിലേക്കു നടന്നു പോയ സിസ്റ്റർ ലിനി മലയാളികളുടെ മനസ്സിൽ നീറുന്ന ഒരു ഓർമയാണ്. ലിനിയുടെ മരണം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോൾ, ലിനിയുടെ ജീവിതം മുൻനിർത്തി എല്ലാ നഴ്സുമാർക്കും വേണ്ടി ഒരുക്കിയ ‘ഐ ആം എ നഴ്സ്’ എന്ന വിഡിയോ ആൽബം

നിപ്പ വൈറസ് ഭീതിയിൽ കേരളം പിടഞ്ഞപ്പോൾ, വൈറസ് ബാധിതരെ ശുശ്രൂഷിച്ച് മരണത്തിലേക്കു നടന്നു പോയ സിസ്റ്റർ ലിനി മലയാളികളുടെ മനസ്സിൽ നീറുന്ന ഒരു ഓർമയാണ്. ലിനിയുടെ മരണം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോൾ, ലിനിയുടെ ജീവിതം മുൻനിർത്തി എല്ലാ നഴ്സുമാർക്കും വേണ്ടി ഒരുക്കിയ ‘ഐ ആം എ നഴ്സ്’ എന്ന വിഡിയോ ആൽബം ശ്രദ്ധേയമാകുന്നു.
ലിനിയുൾപ്പടെയുള്ള ധീരനഴ്സുമാര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട്, സ്നേഹത്തിന്റെയും നന്ദിയുടേയും പ്രതീകമായാണ് ‘ഐ ആം എ നഴ്സ്’ എന്ന ഗാനം അണിയറ പ്രവർത്തകർ തയാറാക്കിയിരിക്കുന്നത്.
അമ്മയെ ബലാൽസംഗം ചെയ്ത മകൻ പിടിയിൽ! പരാതി നൽകിയത് അച്ഛൻ, ലജ്ജിച്ച് തലതാഴ്‍ത്തി കേരളം
ഡെൻസില്‍ ടോം ആണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ജയപ്രകാശിന്റെതാണ് വരികൾ. മാക്ലിൻ ഡിസൂസയാണ് സംഗീത സംവിധായകൻ.
ടോണി കുരിശിങ്കലാണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം എ നഴ്സ്’ ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോയുടെ ക്യാമറയും എഡിറ്റിങ്ങും സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.