‘വിരലോട് ഉയിര് കോര്‍ത്ത്’! നയൻതാരയും വിഘ്നേഷ് ശിവനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞോ ? ചിത്രം വൈറൽ
തെന്നിന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്നതാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹം. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. വിഘ്നേഷ് ശിവന്റെ ഏറ്റവും പുതിയ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇതിനു

തെന്നിന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്നതാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹം. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. വിഘ്നേഷ് ശിവന്റെ ഏറ്റവും പുതിയ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇതിനു കാരണം.
‘Viralodu uyir kooda korthu....’ എന്ന കുറിപ്പോടെയുള്ള ഒരു ചിത്രത്തില്‍ മോതിരമണിഞ്ഞ നയൻസിന്റെ വിരല്‍ വിക്കിയുടെ നെഞ്ചോട് ചേര്‍ത്ത രീതിയില്‍ കാണാം.
നയന്‍താര-വിഘ്നേഷ് വിവാഹനിശ്ചയം കഴിഞ്ഞോയെന്നും ആ ദിവസത്തിലേക്ക് ഇനിയെത്ര കാത്തിരിക്കണം എന്നുമൊക്കെയാണ് കുറിപ്പിന് താഴെ ആരാധകരുടെ ചോദ്യങ്ങള്‍.
‘നാനും റൗഡി നാന്‍ താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നയൻതാരയും സംവിധായകന്‍ വിഘ്നേഷും സുഹൃത്തുക്കളായതും ആ സൗഹൃദം പ്രണയമായതും.