6 കോടിയുടെ ലംബോര്‍ഗിനി സ്വന്തമാക്കി തെന്നിന്ത്യൻ താരം പ്രഭാസ്. ലംബോര്‍ഗിനിയുടെ സൂപ്പര്‍സ്‌പോര്‍ട്‌സ് കാറുകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന, ലംബോര്‍ഗിനി കാറുകൾക്കിടയിൽ ഏറ്റവും മികച്ചതും ഏറ്റവും വിലയുള്ളതുമായ സ്‌പോര്‍ട്‌സ് കാറുകളിലൊന്നുമായ അവന്റെഡോര്‍ എസ് റോഡ്സ്റ്ററാണ് പ്രഭാസ് വാങ്ങിയത്. ഓറഞ്ച്

6 കോടിയുടെ ലംബോര്‍ഗിനി സ്വന്തമാക്കി തെന്നിന്ത്യൻ താരം പ്രഭാസ്.

ലംബോര്‍ഗിനിയുടെ സൂപ്പര്‍സ്‌പോര്‍ട്‌സ് കാറുകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന, ലംബോര്‍ഗിനി കാറുകൾക്കിടയിൽ ഏറ്റവും മികച്ചതും ഏറ്റവും വിലയുള്ളതുമായ സ്‌പോര്‍ട്‌സ് കാറുകളിലൊന്നുമായ അവന്റെഡോര്‍ എസ് റോഡ്സ്റ്ററാണ് പ്രഭാസ് വാങ്ങിയത്.

ADVERTISEMENT

ഓറഞ്ച് നിറത്തിലുള്ള ഈ കാറിന്റെ വിഡിയോകളും ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

6.5 ലീറ്റര്‍ വി12 എന്‍ജിനാണ് ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്സ്റ്ററില്‍ ഉള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 2.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ സൂപ്പര്‍ കാറിന്റെ പരമാവധി വേഗം 350 കിലോമീറ്ററാണ്.

ADVERTISEMENT

ADVERTISEMENT