തെന്നിന്ത്യയുടെ പ്രിയതാരകുടുംബമാണ് അജിത് കുമാർ–ശാലിനി ദമ്പതികളുടെത്. ഇവരുടെ മക്കളായ അനൗഷ്കയ്ക്കും ആദ്‌വിക്കും ആരാധകർക്ക് പ്രിയങ്കരരാണ്. താരകുടുംബത്തിന്റെ ചിത്രങ്ങൾ അപൂർവമായാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നതെങ്കിലും അപ്പോഴൊക്കെ ആരാധകർ അവ ആഘോഷമാക്കാറാണ് പതിവ്. ഇപ്പോഴിതാ, മക്കളായ അനൗഷ്കയ്ക്കും

തെന്നിന്ത്യയുടെ പ്രിയതാരകുടുംബമാണ് അജിത് കുമാർ–ശാലിനി ദമ്പതികളുടെത്. ഇവരുടെ മക്കളായ അനൗഷ്കയ്ക്കും ആദ്‌വിക്കും ആരാധകർക്ക് പ്രിയങ്കരരാണ്. താരകുടുംബത്തിന്റെ ചിത്രങ്ങൾ അപൂർവമായാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നതെങ്കിലും അപ്പോഴൊക്കെ ആരാധകർ അവ ആഘോഷമാക്കാറാണ് പതിവ്.

ഇപ്പോഴിതാ, മക്കളായ അനൗഷ്കയ്ക്കും ആദ്‌വിക്കിനുമൊപ്പമുള്ള അജിത്തിന്റെയും ശാലിനിയുടെയും ചിത്രമാണ് ഫാൻസ് ഗ്രൂപ്പുകളിൽ വൈറല്‍. ചിത്രം അൽപ്പം പഴയതാണെന്നാണ് അജിത്തിന്റെ ലുക്ക് കണ്ട് ആരാധകർ പറയുന്നത്.

ADVERTISEMENT

സോഷ്യൽ മീഡിയയിൽ സജീവമല്ല അജിത്തും ശാലിനിയും. സമീപകാലത്താണ് ശാലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്.

1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. 2000 ഏപ്രില്‍ മാസത്തിൽ ഇരുവരും വിവാഹിതരായി.

ADVERTISEMENT

ADVERTISEMENT