മകൾ അവന്തികയ്ക്ക് ജൻമദിനാശംസകൾ നേർന്ന്, മനോഹരമായ കുറിപ്പുമായി തെന്നിന്ത്യയുടെ പ്രിയനടി ഖുശ്ബു സുന്ദർ. മകളുടെ കുട്ടിക്കാലത്തേതുൾപ്പടെയുള്ള വിവിധ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അവന്തികയുടെ 23 ആം പിറന്നാളാണിത്. ‘എന്നും വലിയ സ്വപ്‌നങ്ങള്‍ കാണുക. നക്ഷത്രങ്ങളുടെ അരികിലേക്ക് എത്തുക. അതിനുള്ള

മകൾ അവന്തികയ്ക്ക് ജൻമദിനാശംസകൾ നേർന്ന്, മനോഹരമായ കുറിപ്പുമായി തെന്നിന്ത്യയുടെ പ്രിയനടി ഖുശ്ബു സുന്ദർ. മകളുടെ കുട്ടിക്കാലത്തേതുൾപ്പടെയുള്ള വിവിധ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അവന്തികയുടെ 23 ആം പിറന്നാളാണിത്.

‘എന്നും വലിയ സ്വപ്‌നങ്ങള്‍ കാണുക. നക്ഷത്രങ്ങളുടെ അരികിലേക്ക് എത്തുക. അതിനുള്ള എല്ലാ പ്രാപ്തിയും നിനക്കുണ്ട്. സ്വപ്‌നങ്ങള്‍ അനന്തമായ ആകാശം പോലെ വിശാലമാകട്ടെ. എല്ലാവിധ അനുഗ്രഹങ്ങളും നിന്റെ ജീവിതത്തിലുണ്ടാവട്ടെ. എന്റെ ഹൃദയത്തിന്റെ യഥാര്‍ത്ഥ നിധിക്ക് പിറന്നാളാശംസകള്‍’ ഖുശ്ബു കുറിച്ചു.

ADVERTISEMENT

നിരവധി പേരാണ് ഖുശ്ബുവിന്റെ പോസ്റ്റിന് താഴെ മകള്‍ക്ക് പിറന്നാളാശംസ അറിയിക്കുന്നത്. ലണ്ടനില്‍ ഉപരിപഠനം നടത്തുകയാണ് അവന്തിക.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഖുശ്ബു തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഭര്‍ത്താവ് സുന്ദർ സിയ്ക്കും മക്കളായ അവന്തികയും അനന്തിതയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT