‘എനിക്കറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീ, ലോകത്തിലെ ഏറ്റവും മികച്ച പുഞ്ചിരി’: പിറന്നാൾ ആശംസകളുമായി കജോൾ Kajol Wishes Legendary Actress Tanuja a Happy 83rd Birthday
ബോളിവുഡ് നടി കാജോൾ തൻ്റെ അമ്മയും ഇതിഹാസ താരവുമായ താനുജയ്ക്ക് 83-ാം ജന്മദിനം ആഘോഷിച്ചു. താനുജയെ തനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ, മികച്ച അധ്യാപിക, ലോകത്തിലെ ഏറ്റവും മികച്ച പുഞ്ചിരിക്ക് ഉടമ എന്നിങ്ങനെയാണ് കാജോൾ വിശേഷിപ്പിച്ചത്. അമ്മയോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച്, 'ഇനി നിങ്ങൾക്ക് ആ 83 എന്റെ മുഖത്തേക്ക് ഔദ്യോഗികമായി വലിച്ചെറിയാം' എന്ന് താരം തമാശരൂപേണ കുറിച്ചു. റൂൾ ബ്രേക്കർ, ഫാഷൻ ഐക്കൺ, ട്രെൻഡ്‌സെറ്റര്‍, റെഡ് ലിപ്‌സ്റ്റിക് ലേഡി, എക്കാലത്തെയും മികച്ച അമ്മ തുടങ്ങിയ ഹാഷ്ടാഗുകളും കാജോൾ പങ്കുവെച്ച പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പോസ്റ്റിന് നിരവധി പ്രമുഖരും ആരാധകരും പിറന്നാൾ ആശംസകളുമായി എത്തി.

അമ്മയും നടിയുമായ തനൂജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം കജോള്‍.
ഒജിയ്ക്ക് (ഒറിജിനല്‍) പിറന്നാള്‍ ആശംസകള്‍. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീ. ഏറ്റവും മികച്ച അധ്യാപിക, ലോകത്തിലെ ഏറ്റവും മികച്ച പുഞ്ചിരി. എപ്പോഴും എന്നേക്കും സ്‌നേഹിക്കുന്നു. ഇനി നിങ്ങള്‍ക്ക് ആ 83 എന്റെ മുഖത്തേക്ക് ഔദ്യോഗികമായി വലിച്ചെറിയാം എന്നാണ് അമ്മയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് താരം കുറിച്ചത്.
റൂള്‍ ബ്രേക്കര്‍, ഫാഷന്‍ഐക്കണ്‍, ട്രെന്‍ഡ്‌സെറ്റര്‍, റെഡ് ലിപ്‌സ്റ്റിക് ലേഡി, എക്കാലത്തെയും മികച്ച അമ്മ എന്നീ ഹാഷ്ടാഗുകളും താരം ചേര്‍ത്തിട്ടുണ്ട്.
നിരവധിയാളുകളാണ് പോസ്റ്റിന് താഴെ പിറന്നാള്‍ ആശംസ അറിയിച്ചെത്തുന്നത്.