‘രോമാഞ്ചം’ സൃഷ്ടിക്കാൻ ‘ആവേശ’ത്തോടെ സൂര്യയ്ക്കൊപ്പം: ജിത്തു മാധവന്റെ തമിഴ് ചിത്രം തുടങ്ങുന്നു
തമിഴ് നടൻ സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ നസ്രിയ നസീമും നസ്‌ലൻ ഗഫൂറും എത്തും. സുഷിൻ ശ്യാമാണ് സംഗീതസംവിധാനം. ചിത്രത്തിൽ സൂര്യ പൊലീസ് ഓഫിസറായി എത്തുമെന്നാണ് സൂചന. മാസ്സ്

തമിഴ് നടൻ സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ നസ്രിയ നസീമും നസ്‌ലൻ ഗഫൂറും എത്തും. സുഷിൻ ശ്യാമാണ് സംഗീതസംവിധാനം. ചിത്രത്തിൽ സൂര്യ പൊലീസ് ഓഫിസറായി എത്തുമെന്നാണ് സൂചന. മാസ്സ് എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നതത്രേ.
അതേ സമയം ജിത്തു മുൻപ് സംവിധാനം ചെയ്ത രോമാഞ്ചം, ആവേശം എന്നീ സിനിമകൾ മലയാളത്തിലെ ബ്ലോക് ബസ്റ്റർ വിജയങ്ങളായിരുന്നു.