എന്താകും നസ്രിയ പറഞ്ഞ തമാശ ? പ്രതീക്ഷ വാനോളം...ആവേശത്തോടെ ആരാധകരും ...പൂജ ചടങ്ങിന്റെ വിഡിയോ വൈറൽ
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങിന്റെ വിഡിയോ വൈറൽ. ചെന്നൈയില്‍ നടന്ന ചടങ്ങിൽ സൂര്യ, ജ്യോതിക, കാർത്തി, നസ്രിയ, ജിത്തു മാധവൻ, നസ്‍ലിൻ, മാഷർ ഹംസ, സുഷിൻ ശ്യാം തുടങ്ങിയവർ പങ്കെടുത്തു. സൂര്യയെയും ജ്യോതികയെയും ചിരിപ്പിക്കുന്ന നസ്രിയയെയും വിഡിയോയിൽ കാണാം. ചിത്രത്തിൽ

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങിന്റെ വിഡിയോ വൈറൽ. ചെന്നൈയില്‍ നടന്ന ചടങ്ങിൽ സൂര്യ, ജ്യോതിക, കാർത്തി, നസ്രിയ, ജിത്തു മാധവൻ, നസ്‍ലിൻ, മാഷർ ഹംസ, സുഷിൻ ശ്യാം തുടങ്ങിയവർ പങ്കെടുത്തു. സൂര്യയെയും ജ്യോതികയെയും ചിരിപ്പിക്കുന്ന നസ്രിയയെയും വിഡിയോയിൽ കാണാം.
ചിത്രത്തിൽ നസ്രിയയാണ് നായിക. പ്രധാന കഥാപാത്രമായി നസ്ലിനുമുണ്ട്. സുഷിൻ ശ്യാമാണ് സംഗീതസംവിധാനം. ചിത്രത്തിൽ സൂര്യ പൊലീസ് ഓഫിസറായാണ് എത്തുന്നതെന്നു റിപ്പോർട്ടുണ്ട്. മാസ്സ് എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.