ശിവകാർത്തികേയന്റെ വില്ലനായി ജയം രവി: ‘പരാശക്തി’ ട്രെയിലർ എത്തി
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ ട്രെയിലർ എത്തി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന സിനിമ ഒരു പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു.

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ ട്രെയിലർ എത്തി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന സിനിമ ഒരു പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്.
അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. കുളപ്പുള്ളി ലീല ശക്തമായ കഥാപാത്രമായെത്തുന്നു. ജയം രവി വില്ലൻ വേഷത്തിലെത്തുന്നു.
പൊങ്കൽ റിലീസായി വിജയ്‌യുടെ ‘ജനനായക’നൊപ്പം ‘പരാശക്തി’ റിലീസിനെത്തും.