‘ഈ തീരുമാനം താരത്തിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധം, ഇരട്ടത്താപ്പ്’: അജിത് കുമാറിനു വിമർശനം
പ്രമുഖ കോള ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ച തമിഴ് സൂപ്പർതാരം അജിത് കുമാറിനു സോഷ്യൽ മീഡിയയിൽ പരക്കേ വിമർശനം. മാധ്യമങ്ങളിൽ നിന്നും സിനിമ പ്രമോഷനുകളിൽ നിന്നും കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി വിട്ടു നിൽക്കുന്ന താരം പെട്ടെന്നൊരു നാൾ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും സിനിമാ പ്രേമികളെയും അമ്പരപ്പിലാണ്.

പ്രമുഖ കോള ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ച തമിഴ് സൂപ്പർതാരം അജിത് കുമാറിനു സോഷ്യൽ മീഡിയയിൽ പരക്കേ വിമർശനം.
മാധ്യമങ്ങളിൽ നിന്നും സിനിമ പ്രമോഷനുകളിൽ നിന്നും കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി വിട്ടു നിൽക്കുന്ന താരം പെട്ടെന്നൊരു നാൾ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും സിനിമാ പ്രേമികളെയും അമ്പരപ്പിലാണ്.
റേസിങ് ടീമിനെ സാമ്പത്തികമായി ഉയർത്തുന്നതിന്റെ ഭാഗമായാണ് അജിത് കോള കമ്പനിയുടെ ഓഫർ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ തീരുമാനം താരത്തിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്നും ഇരട്ടത്താപ്പാണെന്നും സോഷ്യൽ മീഡിയയിൽ വാദങ്ങൾ ഉയരുന്നു.
ഒൻപത് മാസത്തോളം സിനിമയിൽ നിന്ന് ഇടവേള എടുത്ത് റേസിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം, ഫെബ്രുവരിയിൽ ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ സിനിമാ ചിത്രീകരണത്തിലേക്ക് മടങ്ങും.