മലേഷ്യയില്‍ കോടികൾ ചെലവഴിച്ചു നിർമിച്ച ആഡംബര വസതിയുടെ ഗൃഹപ്രവേശ ചടങ്ങ്: വിജയ്‍യുടെ വിഡിയോ വൈറൽ Vijay Attends Lavish Housewarming Ceremony in Malaysia
തെന്നിന്ത്യൻ സൂപ്പർതാരം വിജയ് പങ്കെടുത്ത ഒരു ഗൃഹപ്രവേശ ചടങ്ങിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മലേഷ്യയിലെ ബിസിനസ്സ്മാനും മാലിക് സ്ട്രീംസ് കോർപറേഷൻ എന്ന നിർമാണ–വിതരണ കമ്പനിയുടെ ഉടയുമായ അബ്ദുൽ മാലിക്കിന്റെ ഗൃഹപ്രവേശ ചടങ്ങിലാണ് താരം അതിഥിയായത്. കോടികൾ ചെലവഴിച്ചാണ് മാലിക് ഈ ആഡംബര വസതി

തെന്നിന്ത്യൻ സൂപ്പർതാരം വിജയ് പങ്കെടുത്ത ഒരു ഗൃഹപ്രവേശ ചടങ്ങിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മലേഷ്യയിലെ ബിസിനസ്സ്മാനും മാലിക് സ്ട്രീംസ് കോർപറേഷൻ എന്ന നിർമാണ–വിതരണ കമ്പനിയുടെ ഉടയുമായ അബ്ദുൽ മാലിക്കിന്റെ ഗൃഹപ്രവേശ ചടങ്ങിലാണ് താരം അതിഥിയായത്. കോടികൾ ചെലവഴിച്ചാണ് മാലിക് ഈ ആഡംബര വസതി പണിതിരിക്കുന്നത്.
‘ജനനായകൻ’ ഓഡിയോ ലോഞ്ചിനു വിജയ് മലേഷ്യയിലെത്തിയപ്പോഴാണ് ഗൃഹപ്രവേശനം സംഘടിപ്പിച്ചത്. ‘ജനനായകൻ’ ഓഡിയോ ലോഞ്ച് മലേഷ്യയിൽ സംഘടിപ്പിച്ചതും അബ്ദുൽ മാലിക്കായിരുന്നു. വിജയ്‍യുടെ ബിസിനസ്സ് പങ്കാളി കൂടിയാണ് ഇദ്ദേഹം.