പത്ത് വർഷം മുമ്പുള്ള ഓർമ്മച്ചിത്രങ്ങൾ പങ്കുവച്ച് നടി മേഘ്‌നരാജ്. 2016 കാലത്തേതാണ് ഈ ചിത്രങ്ങൾ. ചിരഞ്ജീവി സര്‍ജയുമായുള്ള പ്രണയകാലം, സൗഹൃദങ്ങൾ, കഥക് പ്രാക്ടീസ് എന്നിങ്ങനെ തിരക്കിലായ സമയത്തെ ചിത്രങ്ങളാണ് മേഘ്‌ന പങ്കുവച്ചിരിക്കുന്നത്. ആ കഥക് പെര്‍ഫോമന്‍സ് വിഡിയോ പിന്നീടൊരു ദിവസം

പത്ത് വർഷം മുമ്പുള്ള ഓർമ്മച്ചിത്രങ്ങൾ പങ്കുവച്ച് നടി മേഘ്‌നരാജ്. 2016 കാലത്തേതാണ് ഈ ചിത്രങ്ങൾ. ചിരഞ്ജീവി സര്‍ജയുമായുള്ള പ്രണയകാലം, സൗഹൃദങ്ങൾ, കഥക് പ്രാക്ടീസ് എന്നിങ്ങനെ തിരക്കിലായ സമയത്തെ ചിത്രങ്ങളാണ് മേഘ്‌ന പങ്കുവച്ചിരിക്കുന്നത്. ആ കഥക് പെര്‍ഫോമന്‍സ് വിഡിയോ പിന്നീടൊരു ദിവസം പങ്കുവയ്ക്കുന്നതായിരിക്കുമെന്നും അതിലൊരു സ്‌പെഷ്യല്‍ ഗസ്റ്റ് വരുന്നുണ്ടെന്നും മേഘ്‌ന കുറിച്ചിട്ടുണ്ട്.

ADVERTISEMENT

മേഘ്ന ഗര്‍ഭിണിയായിരിക്കെയായിരുന്നു ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണം. ചിരുവിനൊപ്പമുള്ളപ്പോള്‍ മേഘ്‌നയുടെ മുഖത്ത് പ്രത്യേകമൊരു തിളക്കമുണ്ട് എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. 2020 ല്‍ 39 വയസ്സിലാണ് ചിരജ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അന്ന് മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇവർക്ക് ഇപ്പോൾ ഒരു മകനുണ്ട്.

ADVERTISEMENT
ADVERTISEMENT