അടടാ എന്നാ അഴക്...പ്രായം 49 എന്നു പറയില്ലല്ലോ...മീനയുടെ പൊങ്കൽ ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി അഭിനയിച്ചിട്ടുള്ള മീന ആരാധകർക്ക് പ്രിയങ്കരിയാണ്. ബാലതാരമായെത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറുകയായിരുന്നു അവർ. ഇപ്പോഴിതാ, തന്റെ പൊങ്കൽ ആഘോഷചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് മീന. 49

തെന്നിന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി അഭിനയിച്ചിട്ടുള്ള മീന ആരാധകർക്ക് പ്രിയങ്കരിയാണ്. ബാലതാരമായെത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറുകയായിരുന്നു അവർ.
ഇപ്പോഴിതാ, തന്റെ പൊങ്കൽ ആഘോഷചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് മീന. 49 വയസ്സുകാരിയായ മീന ലുക്കിൽ ഇപ്പോഴും ചെറുപ്പമായിരിക്കുന്നു എന്നാണ് ആരാധകർ കമന്റിട്ടിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.
അതേ സമയം മോഹൻലാലിന്റെ നായികയായി മലയാളത്തിൽ ‘ദൃശ്യം 3’ ആണ് റിലീസിന് ഒരുങ്ങുന്ന മീനയുടെ പുതിയ ചിത്രം. ഏപ്രിൽ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.