‘വിനയാന്വിതനും സിമ്പിളുമായ മുകേഷ് സാർ, നേരിൽ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം’: സന്തോഷം പങ്കുവച്ച് റിച്ച പനായി Richa Panai Praises Mukesh Ambani's Simplicity
വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ലാളിത്യത്തെയും വിനയത്തെയും പ്രശംസിച്ച് നടിയും സംരംഭകയുമായ റിച്ച പനായി. സ്വിറ്റ്‌സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ജസ്റ്റാഡിൽ വെച്ചാണ് അപ്രതീക്ഷിതമായി മുകേഷ് അംബാനിയെയും കൊച്ചുമകൾ ആദിയയെയും കണ്ടുമുട്ടിയതെന്നും തന്റെ സ്വിസ് യാത്രയുടെ ഏറ്റവും മനോഹരമായ തുടക്കമാണിതെന്നും

വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ലാളിത്യത്തെയും വിനയത്തെയും പ്രശംസിച്ച് നടിയും സംരംഭകയുമായ റിച്ച പനായി. സ്വിറ്റ്‌സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ജസ്റ്റാഡിൽ വെച്ചാണ് അപ്രതീക്ഷിതമായി മുകേഷ് അംബാനിയെയും കൊച്ചുമകൾ ആദിയയെയും കണ്ടുമുട്ടിയതെന്നും തന്റെ സ്വിസ് യാത്രയുടെ ഏറ്റവും മനോഹരമായ തുടക്കമാണിതെന്നും ഇത്രയും വിനയാന്വിതനായ ഒരു വ്യക്തിയെ നേരിൽ കാണാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും റിച്ച സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘യാത്രയുടെ എത്ര മനോഹരമായ തുടക്കം! ഇത്രയും വിനയാന്വിതനും സിമ്പിളുമായ മുകേഷ് സാറിനെ നേരിൽ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം’ എന്ന കുറിപ്പോടെയാണ് മുകേഷ് അംബാനിക്കൊപ്പമുള്ള ചിത്രം റിച്ച പോസ്റ്റ് ചെയ്തത്. ‘താങ്ക്യൂ മുകേഷ് സർ’ എന്നും താരം കുറിച്ചു.
സിനിമാ മോഡലിങ് രംഗത്തുനിന്ന് ബിസിനസ് സംരംഭകയായി മാറിയ വ്യക്തിയാണ് ഉത്തർപ്രദേശ് സ്വദേശിയായ റിച്ച പനായി.