രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ആക്‌ഷൻ ത്രില്ലർ ‘ധുരന്ദർ’ രണ്ടാം ഭാഗം ‘ധുരന്ദർ: ദ് റിവഞ്ച്’ ന്റെ ടീസർ എത്തി. ചിത്രം മാർച്ച് 19ന് മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ തിയറ്ററുകളിലെത്തും. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ‘ധുരന്ദർ’ ആയിരം കോടിയാണ് കളക്ഷൻ നേടിയത്.

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ആക്‌ഷൻ ത്രില്ലർ ‘ധുരന്ദർ’ രണ്ടാം ഭാഗം ‘ധുരന്ദർ: ദ് റിവഞ്ച്’ ന്റെ ടീസർ എത്തി. ചിത്രം മാർച്ച് 19ന് മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ തിയറ്ററുകളിലെത്തും.

ADVERTISEMENT

കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ‘ധുരന്ദർ’ ആയിരം കോടിയാണ് കളക്ഷൻ നേടിയത്. അക്ഷയ് ഖന്നയുടെയും രൺവീർ സിങ്ങിന്റെയും പ്രകടനമായിരുന്നു സിനിമയുടെ ഹൈലൈറ്റ്. സാറാ അർജുന്‍ നായികയായ ചിത്രമാണ് ‘ധുരന്ദർ’.

ADVERTISEMENT

കറാച്ചിയിലെ ലിയാരി സംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ഇന്ത്യൻ ഏജന്റായാണ് രൺവീർ എത്തുന്നത്. ‌വികാഷ് നൗലാഖയാണ് ഛായാഗ്രഹണം. ശിവകുമാർ വി. പണിക്കർ ആണ് എഡിറ്റർ. ശാശ്വത് സച്‌ദേവ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT
Dhurandar 2 'The Revenge' Teaser Released, Ranveer Singh Returns:

Dhurandar: The Revenge, the much-anticipated sequel to the blockbuster action thriller starring Ranveer Singh and directed by Aditya Dhar, has released its teaser. The film, a massive hit from its first installment, will be released in five languages, including Malayalam, on March 19th.

ADVERTISEMENT