ലെജന്‍ഡ് ശരവണന്‍ നായകനാകുന്ന പുതിയ സിനിമ ‘ലീഡർ’ന്റെ ടൈറ്റിൽ ഗ്ലിംപ്സ് വൈറൽ. ‘ലെജൻഡ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനും ബിസിനസ്സ്മാനുമായ ലെജന്‍ഡ് ശരവണൻ പുത്തൻ ലുക്കിലാണ് ‘ലീഡർ’– ൽ. ‘കാക്കി സട്ടൈ’, ‘കൊടി’ എന്നീ സിനിമകളൊരുക്കിയ ദുരൈ സെന്തിൽകുമാർ ആണ് സംവിധാനം. നിർ‍മാണവും ശരണവൻ തന്നെ. ശ്യാം,

ലെജന്‍ഡ് ശരവണന്‍ നായകനാകുന്ന പുതിയ സിനിമ ‘ലീഡർ’ന്റെ ടൈറ്റിൽ ഗ്ലിംപ്സ് വൈറൽ. ‘ലെജൻഡ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനും ബിസിനസ്സ്മാനുമായ ലെജന്‍ഡ് ശരവണൻ പുത്തൻ ലുക്കിലാണ് ‘ലീഡർ’– ൽ. ‘കാക്കി സട്ടൈ’, ‘കൊടി’ എന്നീ സിനിമകളൊരുക്കിയ ദുരൈ സെന്തിൽകുമാർ ആണ് സംവിധാനം. നിർ‍മാണവും ശരണവൻ തന്നെ.

ADVERTISEMENT

ശ്യാം, ആൻഡ്രിയ, സന്തോഷ് പ്രതാപ്, പായൽ രജ്പുത്, അമൃത അയ്യർ, വിടിവി ഗണേശ്, ഐശ്വര്യ, മറിയം ജോർജ്, നിഷ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ADVERTISEMENT

മകൾ – അച്ഛൻ സ്നേഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുക.

ADVERTISEMENT
Legend Saravanan's 'Leader' Title Glimpse Goes Viral:

Legend Saravanan's new film 'Leader' title glimpse has gone viral. The movie, directed by Durai Senthilkumar, focuses on the father-daughter bond.

ADVERTISEMENT