നടി ശ്രീലീല ഇനി ഡോക്ടർ; വൈറലായി എംബിബിഎസ് ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങള്‍ Sreeleela Achieves MBBS Degree: Actress Becomes Doctor
എംബിബിഎസ് ബിരുദം നേടി തെന്നിന്ത്യൻ താരസുന്ദരി ശ്രീലീല. കഴിഞ്ഞ വർഷം ഏപ്രിലിൽ മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ താരത്തിന്റെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമാ തിരക്കുകള്‍ക്കിടയിലാണ് താരം മെഡിക്കൽ പഠനവും പൂർത്തിയാക്കിയത്. ഗൈനക്കോളജിസ്റ്റായ അമ്മയുടെ പാത

എംബിബിഎസ് ബിരുദം നേടി തെന്നിന്ത്യൻ താരസുന്ദരി ശ്രീലീല. കഴിഞ്ഞ വർഷം ഏപ്രിലിൽ മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ താരത്തിന്റെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമാ തിരക്കുകള്‍ക്കിടയിലാണ് താരം മെഡിക്കൽ പഠനവും പൂർത്തിയാക്കിയത്.
ഗൈനക്കോളജിസ്റ്റായ അമ്മയുടെ പാത പിന്തുടർന്നാണ് ശ്രീലീല ഈ നേട്ടം കൈവരിച്ചത്. മാതൃഭാഷ തെലുങ്ക് ആണെങ്കിലും ശ്രീലീല ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. സിനിമയിൽ സജീവമായതിന് ശേഷമാണ് ഇന്ത്യയിൽ സ്ഥിര താമസം തുടങ്ങിയത്. അമ്മയുടെ പാത പിന്തുടർന്ന് ഡോക്ടറാകണമെന്നായിരുന്നു ശ്രീലീലയുടെ ആഗ്രഹം. അതിനിടയിലാണ് സിനിമയിലെത്തുന്നത്.
അഭിനയത്തിലും നൃത്തത്തിലും പഠനത്തിലും മാത്രമല്ല, ശ്രീലീല ശ്രദ്ധ നേടുന്നത്. ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുത്ത താരം ഇപ്പോൾ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ്. 2022 ഫെബ്രുവരിയിൽ വെറും 22 വയസുള്ളപ്പോഴാണ് ഗുരു, ശോഭിത എന്നീ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ശ്രീലീല ദത്തെടുത്തത്. ജൂണിൽ 24-ാം പിറന്നാളിന് മുമ്പ്, 2025 ഏപ്രിലിൽ അവർ ഒരു പെൺകുഞ്ഞിനെയും ദത്തെടുത്തു.