ഇനി ‘മാസ്’ പടങ്ങൾ മട്ടും താൻ! ‘സിയോൺ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറല്‍ Sivakarthikeyan and Kamal Haasan Unite Again for 'Sion'
‘അമരൻ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം കമൽ ഹാസന്റെ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷനലും ശിവകാർത്തികേയനും വീണ്ടും ഒന്നിക്കുന്ന ‘സിയോൺ’ വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം വൈറലാണ്. ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ശിവകുമാർ മുരുകേശൻ. കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം

‘അമരൻ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം കമൽ ഹാസന്റെ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷനലും ശിവകാർത്തികേയനും വീണ്ടും ഒന്നിക്കുന്ന ‘സിയോൺ’ വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം വൈറലാണ്. ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ശിവകുമാർ മുരുകേശൻ.
കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാസ് ലുക്കിലുള്ള ശിവകാർത്തികേയനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുക.
സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം - വിവേക് വിജയകുമാർ, എഡിറ്റർ - സാൻ ലോകേഷ്.