ഉംറ നിർവഹിക്കുന്നതിനായി നടി ഷക്കീല മക്കയിലേക്കു യാത്ര തിരിച്ചു. ‘സന്തോഷകരമായ യാത്ര നേരുന്നു, അമ്മ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു’ എന്ന കുറിപ്പോടെ താരത്തിന്റെ പ്രിയസുഹൃത്ത് സതീഷ് ക്രിസ്റ്റഫറാണ് ഷക്കീല മക്കയിലേക്ക് യാത്രയാകുന്ന വിഡിയോ പങ്കുവെച്ചത്. സുഹൃത്തുക്കൾ എല്ലാവരും ചേർന്നാണ് ചെന്നൈ

ഉംറ നിർവഹിക്കുന്നതിനായി നടി ഷക്കീല മക്കയിലേക്കു യാത്ര തിരിച്ചു. ‘സന്തോഷകരമായ യാത്ര നേരുന്നു, അമ്മ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു’ എന്ന കുറിപ്പോടെ താരത്തിന്റെ പ്രിയസുഹൃത്ത് സതീഷ് ക്രിസ്റ്റഫറാണ് ഷക്കീല മക്കയിലേക്ക് യാത്രയാകുന്ന വിഡിയോ പങ്കുവെച്ചത്.

ADVERTISEMENT

സുഹൃത്തുക്കൾ എല്ലാവരും ചേർന്നാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്നു ഷക്കീലയെ യാത്രയാക്കിയത്.

ADVERTISEMENT

90കളിൽ സോഫ്റ്റ് പോൺ സിനിമയിലൂടെ ശ്രദ്ധേയയായ ഷക്കീല നിലവിൽ യുട്യൂബ് ചാനലുകളിൽ അവതാരകയായി തിളങ്ങുകയാണ്. അടുത്തിടെ കുക്ക് വിത്ത് കോമാളി എന്ന കുക്കിങ് ഷോയിൽ മത്സാരാർത്ഥിയായും എത്തി. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവർ ആത്മീയതയിലേക്കും തിരിഞ്ഞു.

ADVERTISEMENT
Actress Shakila Begins Umrah Journey to Mecca:

Actress Shakila has embarked on a spiritual journey to Mecca for Umrah. This significant pilgrimage marks a personal milestone for the actress, who has been increasingly embracing spirituality in recent years.

ADVERTISEMENT