ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്ക്’ സിനിമയുടെ ടീസറില്‍ ഏറ്റവും വലിയ ഹൈലൈറ്റ് അവസാന ഭാഗത്ത് നായകൻ യാഷ് താടി എടുത്ത ലുക്കിൽ എത്തുന്നതാണ്. എട്ട് വർഷങ്ങൾക്കുശേഷമാണ് താടി ഇല്ലാത്ത ലുക്കിൽ അദ്ദേഹത്തെ സിനിമയിൽ കാണുന്നത്. ഇപ്പോഴിതാ കഥാപാത്രത്തിനായുള്ള തന്റെ തയാറെടുപ്പിന്റെ വിഡിയോ യാഷിന്റെ ടീം

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്ക്’ സിനിമയുടെ ടീസറില്‍ ഏറ്റവും വലിയ ഹൈലൈറ്റ് അവസാന ഭാഗത്ത് നായകൻ യാഷ് താടി എടുത്ത ലുക്കിൽ എത്തുന്നതാണ്. എട്ട് വർഷങ്ങൾക്കുശേഷമാണ് താടി ഇല്ലാത്ത ലുക്കിൽ അദ്ദേഹത്തെ സിനിമയിൽ കാണുന്നത്.

ADVERTISEMENT

ഇപ്പോഴിതാ കഥാപാത്രത്തിനായുള്ള തന്റെ തയാറെടുപ്പിന്റെ വിഡിയോ യാഷിന്റെ ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ‘ടോക്സിക്കിൽ’ രണ്ട് ഗെറ്റപ്പിലാണ് താരം എത്തുക.

ADVERTISEMENT

‘കെജിഎഫ്’ സിനിമയുടെ ആദ്യ ഭാഗം ചിത്രീകരണം പൂർത്തിയാക്കിയ 2018ലാണ് യാഷ് ഇതിനു മുമ്പ് താടിയെടുത്തത്. പിന്നീടിങ്ങോട്ട് ‘കെജിഎഫ് 2’ റിലീസ് ചെയ്തതിനുശേഷം യാഷ് താടി വടിച്ചിട്ടില്ല.

ADVERTISEMENT
Yash's Shocking Transformation in 'Toxic' Teaser:

Yash's new look in the 'Toxic' teaser, directed by Githu Mohandas, is a major highlight, as he appears clean-shaven for the first time in eight years. His team has also shared a video detailing his character preparation for the film, where he will be seen in two distinct getups.

ADVERTISEMENT