പാൻ ഇന്ത്യൻ കന്നഡ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് സിനിമയുടെ ടീസർ റിലീസായപ്പോൾ മലയാളികൾ പ്രത്യേകം ശ്രദ്ധിച്ചത് ചിത്രത്തിലെ സുദേവ് നായരുടെ സാന്നിധ്യമാണ്. ചിത്രത്തിൽ കർമാടി എന്ന പ്രധാനകഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്. അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ

പാൻ ഇന്ത്യൻ കന്നഡ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് സിനിമയുടെ ടീസർ റിലീസായപ്പോൾ മലയാളികൾ പ്രത്യേകം ശ്രദ്ധിച്ചത് ചിത്രത്തിലെ സുദേവ് നായരുടെ സാന്നിധ്യമാണ്. ചിത്രത്തിൽ കർമാടി എന്ന പ്രധാനകഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്. അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം എത്തി. മാസ് ഗെറ്റപ്പിലാണ് സുദേവ് പോസ്റ്ററിൽ.

ADVERTISEMENT

മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് ഗോവ പശ്ചാത്തലമാകുന്ന സിനിമയുടെ പ്രമേയം. നയൻതാര, കിയാര അദ്വാനി എന്നിവരടങ്ങുന്ന വൻ താരനിര അണിനിരക്കുന്നു. യഷിനൊപ്പം ചേർന്ന് ഗീതു തിരക്കഥയൊരുക്കിയ സിനിമയിൽ രവി ബസ്രൂറിന്റെ സംഗീതവും രാജീവ് രവിയുടെ ഛായാഗ്രഹണവുമാണ്. 2026 മാർച്ച് 19 - നാണ് റിലീസ്.

ADVERTISEMENT
Sudev Nair Steals the Spotlight in Geethu Mohandas' 'Toxic':

Sudev Nair's significant presence in the Pan Indian film 'Toxic' has captured the attention of Malayalam audiences, with the actor portraying the pivotal character Karmadi. The film, directed by Geethu Mohandas and starring Yash, is set against the backdrop of Goa and delves into the rise and fall of the drug mafia and underworld syndicates.

ADVERTISEMENT