തമിഴ് സിനിമയിലെ സൂപ്പർതാരവും ടി വി കെ അധ്യക്ഷനുമായ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ വിജയ്ക്ക് ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. തുടർന്ന് കടുത്ത സൈബർ

തമിഴ് സിനിമയിലെ സൂപ്പർതാരവും ടി വി കെ അധ്യക്ഷനുമായ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ വിജയ്ക്ക് ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. തുടർന്ന് കടുത്ത സൈബർ ആക്രമണമാണ് തൃഷ നേരിടുന്നത്.

ഇപ്പോഴിതാ, നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് വിജയ‌്‌യും തൃഷയും ഒന്നിച്ചെത്തിയതിന്റെ വി‍ഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഇരുവരും ഒരുകാറിൽ, ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. വധൂവരന്മാര്‍ക്ക് ആശംസകൾ നേർന്ന് കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം ചെലവഴിച്ചതിനു ശേഷമാണ് ഇവർ മടങ്ങിയത്.

ADVERTISEMENT

ഊഹാപോഹങ്ങളും ഇരുവരുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം ശരിയാണെന്ന തരത്തിലാണ് ഇതിന്റെ ചിത്രങ്ങൾക്കും വിഡിയോകൾക്കും ലഭിക്കുന്ന കമന്റുകൾ. ഇരുവർക്കുമെതിരെ കടുത്ത വിർമശനവും ഉയരുന്നുണ്ട്. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും ഇങ്ങനെയൊരു ചടങ്ങിൽ ഒരുമിച്ചെത്തിയതിൽ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരുമുണ്ട്.

വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് 2021 ഏപ്രിലിൽ താൻ കണ്ടെത്തിയെന്നും അതു കടുത്ത വൈകാരിക പ്രശ്നവും മാനസിക സംഘർഷവും ഉണ്ടാക്കിയെന്നുമാണ് ഹർജിയിൽ സംഗീത പറയുന്നത്. ചതിച്ചുവെന്ന തോന്നലിൽ വിവാഹജീവിതത്തിലുള്ള വിശ്വാസം നശിച്ചുവെന്നും ഹർജിയിലുണ്ട്. തുടക്കത്തിൽ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതു പാലിക്കപ്പെട്ടില്ലെന്നും ദീർഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും സംഗീത പറയുന്നു.

ADVERTISEMENT
Vijay and Trisha's Joint Appearance Sparks Rumors Amidst Divorce Allegations:

Vijay and Trisha Krishnan are currently trending on social media following allegations of an extramarital affair made by Vijay's wife, Sangitha Sornalingam, in her divorce petition. Recent viral videos of the two arriving together at a wedding have fueled further speculation and criticism.

ADVERTISEMENT