നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കിയില്‍ കമൽഹാസന്റെ പ്രതിഫലം 150 കോടി രൂപയെന്ന് നടനും സംവിധായകനുമായി യുഗി സേതു. 20 ദിവസം അഭിനയിക്കുന്നതിനാണിത്. ‘‘കൽക്കിയിൽ 20 ദിവസം അഭിനയിക്കുന്നതിന് കമൽഹാസന് 150 കോടിയാണ് ലഭിക്കുന്നത്. സാറിന്റെ പിറന്നാളിന് ഞാൻ അദ്ദേഹത്തിനോട് താങ്കളാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കിയില്‍ കമൽഹാസന്റെ പ്രതിഫലം 150 കോടി രൂപയെന്ന് നടനും സംവിധായകനുമായി യുഗി സേതു. 20 ദിവസം അഭിനയിക്കുന്നതിനാണിത്.

ADVERTISEMENT

‘‘കൽക്കിയിൽ 20 ദിവസം അഭിനയിക്കുന്നതിന് കമൽഹാസന് 150 കോടിയാണ് ലഭിക്കുന്നത്. സാറിന്റെ പിറന്നാളിന് ഞാൻ അദ്ദേഹത്തിനോട് താങ്കളാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടനെന്ന് പറഞ്ഞു. ഒരു ദിവസം ഒരു മില്യൺ ഡോളറാണ് സാറിന്റെ വരുമാനം എന്ന് പറഞ്ഞു. അദ്ദേഹം എന്നെ നേരെ കൽക്കിയുടെ നിർമാതാവായ അശ്വിനി ദത്തിന്റെ പക്കൽ കൂട്ടികൊണ്ടു പോയി. ഞാൻ അവരോട് ഇതേ കാര്യം പറഞ്ഞു. അപ്പോൾ അവർ കമൽ സാർ വെറും 10 ദിവസം മാത്രമാണ് ഡേറ്റ് നൽകിയതെന്ന് പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഒരു ദിവസം രണ്ട് മില്യൻ ഡോളറാണ് കമൽ സാർ വാങ്ങുന്നത്.’’ എന്നാണ് ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തില്‍ യുഗി സേതുവിന്റെ വെളിപ്പെടുത്തൽ.

ADVERTISEMENT

‘കല്‍ക്കി 2898 എഡി’ 2024 ജൂൺ 27നാണ് റിലീസ് ചെയ്‍തത്. 739 കോടിയുമാണ് ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ആകെ നേടിയത്. രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. കമൽ ഹാസനും അമിതാഭ് ബച്ചനും തമ്മിലുള്ള ഭാഗങ്ങൾ ആണ് നിലവിൽ ചിത്രീകരിക്കുന്നത്. സുപ്രീം യാസ്‍കിനായിട്ടാണ്കമല്‍ഹാസൻ വേഷിട്ടത്. ആദ്യ ഭാഗത്ത് വളരെ കുറച്ചു രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട താരം രണ്ടാം ഭാഗത്തിൽ മുഴുനീള വേഷത്തിൽ എത്തുന്നുണ്ട്. പ്രഭാസാണ് നായകൻ.

ADVERTISEMENT
Kamal Haasan's Record-Breaking Salary for Kalki 2898 AD Revealed:

Kamal Haasan's salary for Kalki 2898 AD has been revealed as a staggering 150 crore rupees for just 20 days of shooting, according to actor and director Yugi Sethu. This significant remuneration highlights the immense value the veteran actor brings to the highly anticipated film.

ADVERTISEMENT