നടനും നർത്തകനും സംവിധായകനുമായ പ്രഭുദേവയുടെ ഭാര്യ ഹിമാനി സിംഗിന്റെ‌യും കുഞ്ഞിന്റെയും ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നടി രംഭയാണ് പ്രഭുദേവയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചത്. കല്യാണം കഴിഞ്ഞിട്ട് 6 വര്‍ഷത്തോളമായെങ്കിലും പ്രഭുദേവയുടെ ഭാര്യ ഹിമാനി

നടനും നർത്തകനും സംവിധായകനുമായ പ്രഭുദേവയുടെ ഭാര്യ ഹിമാനി സിംഗിന്റെ‌യും കുഞ്ഞിന്റെയും ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നടി രംഭയാണ് പ്രഭുദേവയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചത്.

ADVERTISEMENT

കല്യാണം കഴിഞ്ഞിട്ട് 6 വര്‍ഷത്തോളമായെങ്കിലും പ്രഭുദേവയുടെ ഭാര്യ ഹിമാനി സിംഗിന്റെയും മകളുടെയും പുതിയ ചിത്രങ്ങളൊന്നും ആരാധകർ കണ്ടിരുന്നില്ല. 2020 – ല്‍ ആയിരുന്നു പ്രഭുദേവയുടെയും ഹിമാനിയുടെയും വിവാഹം. വിവാഹം അതീവ രഹസ്യമായിരുന്നു.
വിവാഹത്തിനു ശേഷം 3 വര്‍ഷം കഴിഞ്ഞ്, ഒരു ടിവി ഷോയില്‍ തന്റെ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് പ്രഭുദേവ ഭാര്യയെ ലോകത്തിനു പരിചയപ്പെടുത്തിയത്.

ADVERTISEMENT

1995 ല്‍ ആയിരുന്നു പ്രഭുദേവയുടെ ആദ്യ വിവാഹം. റംലത്തായിരുന്നു ഭാര്യ. ആ ബന്ധത്തില്‍ മൂന്ന് ആണ്‍കുട്ടികളുണ്ട്. നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയത്തിന്റെ പേരിലാണ് ഇവർ പിരിഞ്ഞത്.

ADVERTISEMENT
Prabhu Deva's Family Unveiled: Rare Photos of Wife Himani Singh and Child Surface:

Prabhu Deva's wife Himani Singh and their child's latest pictures are going viral on social media. These rare images, shared by actress Rambha, offer fans a glimpse into the private life of the acclaimed dancer and choreographer, Prabhu Deva.

ADVERTISEMENT