മനുഷ്യനും പാതി മൃഗവും...അല്ലു അർജുനെ നായകനാക്കി അറ്റ്ലിയുടെ ‘രാക്ക’ Allu Arjun and Atlee's 'Raaka' First Look Poster Revealed
അല്ലു അർജുനെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. ‘രാക്ക’ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. മനുഷ്യനും പാതി മൃഗവുമായെത്തുന്ന അല്ലുവിന്റെ ലുക്ക് ആണ് പോസ്റ്ററിൽ. അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ റിലീസ്. സൂപ്പർഹീറോയായി അല്ലു എത്തുമെന്നും

അല്ലു അർജുനെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. ‘രാക്ക’ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. മനുഷ്യനും പാതി മൃഗവുമായെത്തുന്ന അല്ലുവിന്റെ ലുക്ക് ആണ് പോസ്റ്ററിൽ. അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ റിലീസ്.
സൂപ്പർഹീറോയായി അല്ലു എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണിത്. സിനിമ 800 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. സൺ പിക്ചേഴ്സ് ആണ് നിര്‍മാണം. സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയ്ക്ക് വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആയ ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയണ്‍ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ്.