മീര്‍ ഇനി മൂത്ത ചേട്ടനാണ്...അറ്റ്ലിക്കും പ്രിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു Atlee and Priya Welcome Second Child
തമിഴ് സിനിമയിലെ പ്രിയസംവിധായകന്‍ അറ്റ്ലിക്കും ഭാര്യ പ്രിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും അറ്റ്ലീ സോഷ്യൽ മീഡിയയിൽ കുറിച്ചു. മൂത്ത മകൻ മീർ ഈ സന്തോഷം പ്രേക്ഷകരോടു പങ്കുവയ്ക്കുന്ന രീതിയിലാണ്

തമിഴ് സിനിമയിലെ പ്രിയസംവിധായകന്‍ അറ്റ്ലിക്കും ഭാര്യ പ്രിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും അറ്റ്ലീ സോഷ്യൽ മീഡിയയിൽ കുറിച്ചു. മൂത്ത മകൻ മീർ ഈ സന്തോഷം പ്രേക്ഷകരോടു പങ്കുവയ്ക്കുന്ന രീതിയിലാണ് അറ്റ്‍ലിയുടെ പോസ്റ്റ്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു പിന്നാലെ 2014 – ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം. 2023 ജനുവരി 31നാണ് ഇരുവർക്കും ആദ്യ കുഞ്ഞ് മീര്‍ ജനിച്ചത്.