ഭാര്യ രക്ഷിത റെഡ്ഡിയുമായി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന വാർത്തകൾക്കിടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് വിവാഹച്ചിത്രങ്ങൾ നീക്കം ചെയ്ത് തെലുങ്ക് നടൻ ശർവാനന്ദ്. രക്ഷിതയുമൊരുമിച്ചുള്ള മറ്റുചിത്രങ്ങളും താരത്തിന്റെ അക്കൗണ്ടിലില്ല. വിവാഹച്ചിത്രങ്ങൾക്കൊപ്പം മകളെക്കുറിച്ചുള്ള പോസ്റ്റുകളും ശർവാനന്ദ് നീക്കം

ഭാര്യ രക്ഷിത റെഡ്ഡിയുമായി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന വാർത്തകൾക്കിടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് വിവാഹച്ചിത്രങ്ങൾ നീക്കം ചെയ്ത് തെലുങ്ക് നടൻ ശർവാനന്ദ്. രക്ഷിതയുമൊരുമിച്ചുള്ള മറ്റുചിത്രങ്ങളും താരത്തിന്റെ അക്കൗണ്ടിലില്ല. വിവാഹച്ചിത്രങ്ങൾക്കൊപ്പം മകളെക്കുറിച്ചുള്ള പോസ്റ്റുകളും ശർവാനന്ദ് നീക്കം ചെയ്തതാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട സംശയങ്ങൾ വർദ്ധിപ്പിച്ചത്.

ADVERTISEMENT

2023 ജൂൺ 3-ന് ജയ്പൂരിൽ വെച്ച് നടന്ന ഗംഭീരമായ ചടങ്ങിലായിരുന്നു ശർവാനന്ദും രക്ഷിത റെഡ്ഡിയും വിവാഹിതരായത്. യുഎസിൽ ടെക് പ്രൊഫഷണലായ രക്ഷിത, ആന്ധ്രാപ്രദേശ് ഹൈക്കോടതി അഭിഭാഷകൻ പസുന്നൂർ മധുസൂദന റെഡ്ഡിയുടെ മകളാണ്. 2024 മാർച്ചിൽ ഇവർക്ക് ലീല ദേവി മൈനേനി എന്ന മകൾ ജനിച്ചു.

ADVERTISEMENT

ഏകദേശം മൂന്ന് വർഷത്തെ ബന്ധത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നു എന്ന വാർത്തകൾ വരുന്നത്. കഴിഞ്ഞ വർഷവും സമാനമായ അഭ്യൂഹങ്ങൾ പരന്നിരുന്നു.

ADVERTISEMENT
Telugu Actor Sharwanand Removes Wedding Photos Amidst Divorce Rumors:

Telugu actor Sharwanand has reportedly removed wedding photos from his social media amidst news of his impending divorce from Rakshita Reddy. The removal of these cherished memories, along with posts about their daughter, has fueled speculation about the couple's separation after approximately three years of marriage.

ADVERTISEMENT