‘അങ്ങയുടെ കൂടെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു എന്നുള്ള അഭിമാനത്തിന് തിളക്കമേറുന്നു’: വിജയ്‌യ്ക്ക് ആശംസകളുമായി മനോജ് കെ. ജയൻ Actor Vijay's Historic Win in Tamil Nadu Elections
തമിഴ്നാട് രാഷ്ട്രീയത്തെ ഞെട്ടിച്ച്, നിയമസഭ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളോടെ അധികാരം നേടിയ ടി വി കെ നേതാവും നടനുമായ വിജയ്‌യ്ക്ക് ആശംസകളുമായി നടൻ മനോജ് കെ. ജയൻ. ‘തമിഴ്നാട്ടിൽ ഇളയദളപതി ‘വിജയ്‌യുടെ വിസ്മയ വിജയം’. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അരങ്ങേറുമ്പോൾ… അങ്ങയുടെ കൂടെ 3 സൂപ്പർ ഹിറ്റ് സിനിമകളിൽ

തമിഴ്നാട് രാഷ്ട്രീയത്തെ ഞെട്ടിച്ച്, നിയമസഭ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളോടെ അധികാരം നേടിയ ടി വി കെ നേതാവും നടനുമായ വിജയ്‌യ്ക്ക് ആശംസകളുമായി നടൻ മനോജ് കെ. ജയൻ.
‘തമിഴ്നാട്ടിൽ ഇളയദളപതി ‘വിജയ്‌യുടെ വിസ്മയ വിജയം’. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അരങ്ങേറുമ്പോൾ… അങ്ങയുടെ കൂടെ 3 സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു എന്നുള്ള അഭിമാനത്തിന് തിളക്കമേറുന്നു. ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ’ എന്നാണ് വിജയ്ക്കൊപ്പം അഭിനയിച്ച ‘തിരുമലൈ’ ചിത്രത്തിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് മനോജ് കെ. ജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച്, നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഒരു നടൻ അധികാരത്തിലെത്തുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിശയമാണ്.