‘വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം’: വിവാഹമോചന വാർത്തയിൽ പ്രതികരണവുമായി മൗനി റോയി Mouni Roy Denies Divorce Rumors
ബോളിവുഡ് നടി മൗനി റോയിയും ഭര്‍ത്താവ് സൂരജ് നമ്പ്യാരും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മൗനി റോയ്. ‘വ്യാജമായ വാര്‍ത്തകള്‍

ബോളിവുഡ് നടി മൗനി റോയിയും ഭര്‍ത്താവ് സൂരജ് നമ്പ്യാരും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മൗനി റോയ്.
‘വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാ മാധ്യമസ്ഥാപനങ്ങളോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ദയവായി സഹകരിക്കുക’ എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
2022 ജനുവരിയില്‍ ഗോവയില്‍ വച്ചായിരുന്നു മലയാളിയായ സൂരജും ബംഗാളി വംശജയായ മൗനിയും വിവാഹിതരായത്. മിനി സ്ക്രീൻ പ്രേക്ഷകർക്കും സിനിമാപ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് മൗനി റോയ്.