മകളുടെ പേര് ആരാധകർക്കായി പങ്കുവച്ച് പ്രശസ്ത സംവിധായകൻ അറ്റ്‌ലി. ഇക്കഴിഞ്ഞ ഏപ്രില്‍ 20 - നാണ് അറ്റ്‌ലിക്കും ഭാര്യ പ്രിയയ്ക്കും രണ്ടാമത്തെ കൺമണിയായി പെണ്‍കുഞ്ഞ് പിറന്നത്. മിയു എന്നാണ് കുഞ്ഞിന്റെ പേര്. ‘ഞങ്ങളുടെ ഹൃദയത്തില്‍ ഏറ്റവും വലിയ സ്ഥാനമുളള ഒരു കൊച്ചു വ്യക്തി. ഞങ്ങളുടെ പ്രണയത്തിന്റെ കലയ്ക്ക്

മകളുടെ പേര് ആരാധകർക്കായി പങ്കുവച്ച് പ്രശസ്ത സംവിധായകൻ അറ്റ്‌ലി. ഇക്കഴിഞ്ഞ ഏപ്രില്‍ 20 - നാണ് അറ്റ്‌ലിക്കും ഭാര്യ പ്രിയയ്ക്കും രണ്ടാമത്തെ കൺമണിയായി പെണ്‍കുഞ്ഞ് പിറന്നത്. മിയു എന്നാണ് കുഞ്ഞിന്റെ പേര്.

ADVERTISEMENT

‘ഞങ്ങളുടെ ഹൃദയത്തില്‍ ഏറ്റവും വലിയ സ്ഥാനമുളള ഒരു കൊച്ചു വ്യക്തി. ഞങ്ങളുടെ പ്രണയത്തിന്റെ കലയ്ക്ക് ഇപ്പോള്‍ ഒരു പേരുണ്ട്.. ‘MIYOU’ - ഭംഗി, ശാന്തത പ്രണയം. സ്‌നേഹത്തോടെ മീര്‍, പ്രിയ, അറ്റ്‌ലി’ എന്നാണ് കുഞ്ഞുമാലാഖയുടെ കുഞ്ഞിക്കൈ കാണിച്ചുകൊണ്ടുളള മനോഹരമായ പോസ്റ്റില്‍ ഇരുവരും കുറിച്ചത്.

ADVERTISEMENT

2014 - ല്‍ ആണ് അറ്റ്‌ലിയും പ്രിയയും വിവാഹിതരായത്. 2023 ജനുവരി 31 - നാണ് ആദ്യത്തെ കണ്‍മണിയായ മകന്‍ മീര്‍ ജനിച്ചത്.

ADVERTISEMENT
ADVERTISEMENT