അനിരുദ്ധിന്റെ പീക്ക് കത്തിക്കൽ! ലോകേഷ് കനകരാജിന്റെ ‘ഡിസി’ ട്രെയിലർ എത്തി Lokesh Kanagaraj's 'DC' Trailer Drops: A Gripping Revenge Saga
ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാഥേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഡിസി’യുടെ ട്രെയിലർ എത്തി. വാമിഖ ഗബ്ബി നായികയായെത്തുന്നു. ഒരു പ്രതികാര കഥയാണ് ചിത്രം. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. പരുക്കൻ ലുക്കിലാണ് ലോകേഷ് എത്തുന്നത്. ചിത്രം നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ചിത്രം കാൻ

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാഥേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഡിസി’യുടെ ട്രെയിലർ എത്തി. വാമിഖ ഗബ്ബി നായികയായെത്തുന്നു. ഒരു പ്രതികാര കഥയാണ് ചിത്രം. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. പരുക്കൻ ലുക്കിലാണ് ലോകേഷ് എത്തുന്നത്.
ചിത്രം നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ചിത്രം കാൻ ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്തിരുന്നു.