പ്രിയനഗരമായ വത്തിക്കാനിൽ നിന്നുള്ള തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനടി നയൻതാര. ‘ഞങ്ങളുടെ പ്രിയപ്പെട്ട നഗരമായ വത്തിക്കാൻ സിറ്റിയിൽ നിന്ന്, ശുദ്ധമായ സ്നേഹവും ദിവ്യാനുഗ്രഹങ്ങളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ്

പ്രിയനഗരമായ വത്തിക്കാനിൽ നിന്നുള്ള തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനടി നയൻതാര. ‘ഞങ്ങളുടെ പ്രിയപ്പെട്ട നഗരമായ വത്തിക്കാൻ സിറ്റിയിൽ നിന്ന്, ശുദ്ധമായ സ്നേഹവും ദിവ്യാനുഗ്രഹങ്ങളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് ശിവനെയും മക്കളായ ഉലകിനെയും ഉയിരിനെയും ചിത്രങ്ങളിൽ കാണാം. യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷും നയന്‍താരയും വിവാഹിതരായത്. അതേ വർഷം ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.

ADVERTISEMENT
Nayanthara's Vatican Getaway with Family:

Nayanthara shared heartwarming family photos from Vatican City, expressing her joy of being surrounded by love and divine blessings. The pictures feature her husband Vignesh Shivan and their sons Uyir and Ulag, highlighting the couple's passion for travel.

ADVERTISEMENT