‘ആ ബിക്കിനി ചിത്രങ്ങള്‍ എന്റേതല്ല, വ്യാജമായി ആരോ നിർമിച്ചത്’: പരാതി നൽകി രുക്മിണി വസന്ത് Actress Rukmini Vasanth Takes Action Against Fake Bikini Photos
തന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ച്രരിക്കുന്ന വ്യാജ ബിക്കിനി ചിത്രങ്ങള്‍ക്കെതിരെ നടി രുക്മിണി വസന്ത് രംഗത്ത്. സംഭവത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് നടി. ഒരു സ്വിമ്മിങ് പൂളില്‍ വച്ചുളള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങള്‍ എന്ന തരത്തിലായിരുന്നു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഡീപ് ഫേക്ക്

തന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ച്രരിക്കുന്ന വ്യാജ ബിക്കിനി ചിത്രങ്ങള്‍ക്കെതിരെ നടി രുക്മിണി വസന്ത് രംഗത്ത്. സംഭവത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് നടി. ഒരു സ്വിമ്മിങ് പൂളില്‍ വച്ചുളള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങള്‍ എന്ന തരത്തിലായിരുന്നു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഡീപ് ഫേക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ചിത്രങ്ങളാണിവയെന്നും ഇത്തരം വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും രുക്മിണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
നടിമാര്‍ മാത്രമല്ല ഇത്തരം പ്രചാരണങ്ങള്‍ക്ക് ഇരയാവുന്നത്. ഒട്ടേറെ പെണ്‍കുട്ടികളും സ്ത്രീകളും ഇരയാവുന്നുണ്ട്. അത് തെറ്റാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും നടി വ്യക്തമാക്കി.
‘കാന്താര’ സിനിമയിലൂടെ താരമായ നടിയാണ് രുക്മിണി വസന്ത്.