വ്യത്യസ്ത ഗെറ്റപ്പുകളിൽ അനുപമ പരമേശ്വരൻ, മിസ്റ്ററി ത്രില്ലർ വരുന്നു: ‘മരീചിക’ ട്രെയിലർ ശ്രദ്ധേയമാകുന്നു Anupama Parameswaran's Telugu Thriller 'Marichika' Trailer Released
അനുപമ പരമേശ്വരൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് സിനിമ ‘മരീചിക’യുടെ ട്രെയിലർ എത്തി. മിസ്റ്ററി ത്രില്ലർ ആണ് ചിത്രം. ഒരു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. വിരാജ് അശ്വിൻ, റെജീന കസാൻഡ്ര എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം. സതീഷ് കസെട്ടിയാണ്

അനുപമ പരമേശ്വരൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് സിനിമ ‘മരീചിക’യുടെ ട്രെയിലർ എത്തി. മിസ്റ്ററി ത്രില്ലർ ആണ് ചിത്രം. ഒരു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. വിരാജ് അശ്വിൻ, റെജീന കസാൻഡ്ര എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം.
സതീഷ് കസെട്ടിയാണ് സംവിധാനം. ഛായാഗ്രഹണം – അരവിന്ദ്, എഡിറ്റിങ് – ജുനൈദ്. ചിത്രം മേയ് 29ന് തിയറ്ററുകളിലെത്തും.