അജിത്തിന് ആശ്വാസത്തിന്റെ സാന്നിധ്യമാകാൻ ഓടിയെത്തി വിജയ്...ഒപ്പം തൃഷയും: വിഡിയോ വൈറൽ Ajith Kumar Mourns Mother's Demise, Receives Condolences from CM Vijay and Trisha
തമിഴ് സൂപ്പർതാരം അജിത്തിന്റെ അമ്മ മോഹിനി മണിയുടെ (84) വിയോഗത്തിൽ ദുഃഖിതനായ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ നടൻ വിജയ് ചെന്നൈയിലെ വീട്ടിലെത്തി. അജിത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ വിജയ് അദ്ദേഹത്തെ ആലിംഗനം ചെയ്ത് സാന്ത്വനിപ്പിച്ചു, നടൻ തൃഷയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് മോഹിനി മണി മരണപ്പെട്ടത്. ദുബായിൽ കാർ റേസിങ്ങിൽ പങ്കെടുക്കുകയായിരുന്ന അജിത് അമ്മയുടെ മരണവിവരം അറിഞ്ഞാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. 2023 മാർച്ചിൽ അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യവും അന്തരിച്ചിരുന്നു.

അമ്മയുടെ വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന തമിഴ് സൂപ്പർതാരം അജിത്തിനെ ആശ്വസിപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ ഓടിയെത്തി തമിഴ്നാട് മുഖ്യമന്ത്രിയും അജിത്തിന്റെ പ്രിയസുഹൃത്തുമായ വിജയ്.
ചെന്നൈ ഇഞ്ചമ്പാക്കത്തെ അജിത്തിന്റെ വീട്ടിലെത്തിയ വിജയ് അജിത്തിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. നടി തൃഷയും ഒപ്പമുണ്ടായിരുന്നു.
അജിത്തിന്റെ അമ്മ മോഹിനി മണി കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ മരണപ്പെട്ടത്. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം.
അജിത് വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു അമ്മയുടെ മരണം. കാര്‍ റേസിങിന്റെ തിരക്കുമായി ദുബായിലായിരുന്നു താരം. രണ്ടു വര്‍ഷം മുന്‍പ് 2023 മാര്‍ച്ച് 24 നാണ് അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യം അന്തരിച്ചത്...