നയൻതാരയും വിഘ്നേഷ് ശിവനും തങ്ങളുടെ ആദ്യ വിവാഹ വാർഷികം മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പം ആഘോഷിച്ചു, ഇതിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു, ഇത് വൈറലായിട്ടുണ്ട്. തൃഷ, സമാന്ത, അദിതി റാവു, കാജൽ അഗർവാൾ തുടങ്ങിയ പ്രമുഖർ ഇരുവർക്കും ആശംസകൾ നേർന്നു. 2022 ജൂൺ 9-ന് ഏഴുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്, വാടക ഗർഭധാരണത്തിലൂടെയാണ് ഇവർക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചത്.

വിവാഹ വാർഷികം ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും. ‘ഞങ്ങൾക്ക് വിവാഹ വാർഷികാശംസകൾ’ എന്ന കുറിപ്പോടെ മക്കൾക്കൊപ്പമുള്ള ആവധി ആഘോഷത്തിന്റെ ചിത്രങ്ങൾ നയൻതാര പങ്കുവച്ചു. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ADVERTISEMENT

‘ഹാപ്പി ഹാപ്പി ടു യു ലവ് ബഗ്സ്’ എന്നാണ് നടി തൃഷ ഇരുവർക്കും ആശംസകൾ നേർന്നത്. സമാന്ത, അദിതി റാവു, കാജൽ അഗർവാൾ തുടങ്ങിയവരും ആശംസകൾ അറിയിച്ചു.

ADVERTISEMENT

2022 ജൂൺ ഒൻപതിനാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. ഏഴുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വാടകഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും ഇരട്ട ആൺകുട്ടികൾ ജനിച്ചത്...

ADVERTISEMENT
Nayanthara and Vignesh Shivan Celebrate Wedding Anniversary:

Nayanthara and Vignesh Shivan celebrated their wedding anniversary with their children. The couple shared adorable pictures with their sons, Uyir and Ulag, marking their special day.

ADVERTISEMENT