തെന്നിന്ത്യൻ സൂപ്പർതാരം അജിത് കുമാറിന്റെ മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനുമൊപ്പമുള്ള ഹൃദ്യമായ നിമിഷങ്ങൾ പകർത്തിയ പുതിയ ചിത്രങ്ങൾ ഭാര്യയും നടിയുമായ ശാലിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ അവ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ഈ ചിത്രങ്ങളിൽ അജിത് മക്കൾക്ക് ചുംബനം നൽകുന്നതും തിരിച്ചും അവർ പരസ്പരം സ്നേഹം പങ്കുവെക്കുന്നതുമായ രംഗങ്ങൾ ഉൾപ്പെടുന്നു. 'ഡാഡി ടൈം' എന്ന അടിക്കുറിപ്പോടെ ശാലിനി പങ്കുവെച്ച ഈ ചിത്രങ്ങൾ ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ശാലിനി അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവമായി രംഗപ്രവേശം ചെയ്യുകയും കുടുംബത്തോടൊപ്പമുള്ള മറ്റ് ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു. 2000 ഏപ്രിൽ 24-നായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും വിവാഹം.

തെന്നിന്ത്യൻ സൂപ്പർതാരം അജിത് കുമാറിന്റെ മക്കൾക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. മക്കൾക്കൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവയ്ക്കുന്ന അജിത്തിന്റെ ചിത്രങ്ങൾ താരത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും അജിത് ഉമ്മ നൽകുന്നതും, മക്കൾ തിരിച്ച് അച്ഛനെ സ്നേഹത്തോടെ ചുംബിക്കുന്നതുമായ ചിത്രങ്ങൾ ‘ഡാഡി ടൈം’ എന്ന കുറിപ്പോടെയാണ് ശാലിനി പങ്കുവച്ചത്.

ADVERTISEMENT

അച്ഛന്റെയും മക്കളുടെയും ഈ ക്യൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ശാലിനി സമീപകാലത്തായി സോഷ്യൽ മീഡിയയിൽ സജീവമാണ്. നേരത്തെ കുടുംബത്തോടൊപ്പമുള്ള ഫ്രാൻസ് യാത്രയുടെ ചിത്രങ്ങളും ശാലിനി പങ്കുവെച്ചിരുന്നു. 2000 ഏപ്രിൽ 24-നായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും പ്രണയവിവാഹം...

ADVERTISEMENT
Thala Ajith's Adorable Family Moments Go Viral:

Ajith Kumar's heartwarming family moments with his children are currently going viral on social media. Actress Shalini Ajith shared adorable pictures of 'Thala' Ajith with his daughter Anoushka and son Aadvik, showcasing their loving bond.

ADVERTISEMENT