സന്തോഷവതിയായി ഇൻസ്റ്റഗ്രാം വിഡിയോ, മണിക്കൂറുകൾക്കകം ജീവനൊടുക്കി! നടുങ്ങി സിനിമ–സീരിയൽ ലോകം Young Hindi Actress Sanchita Ugale Dies at 22
ഹിന്ദി നടി സഞ്ചിത ഉഗാലെ 22-ാം വയസ്സിൽ മലാസോപാർ ഈസ്റ്റിലെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പ്രാഥമിക നിഗമനം ആത്മഹത്യയാണ്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന താരത്തെ കിടപ്പുമുറി അകത്തുനിന്നു പൂട്ടിയ ശേഷം സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് 'ദഫ്‌ലി വാലെ' എന്ന ഗാനത്തിനൊപ്പമുള്ള ഒരു വീഡിയോ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഹിന്ദി നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച നലാസോപാര ഈസ്റ്റിലെ അചോലെ ഗ്രാമത്തിലുള്ള സ്വന്തം വസതിയിലാണ് തൂങ്ങി മരിച്ച നിലയില്‍ 22 വയസ്സുകാരിയായ താരത്തെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സഞ്ചിത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സുഹൃത്ത് മേഘ ശർമ്മ വെളിപ്പെടുത്തി.
കിടപ്പുമുറി ഉള്ളിൽ നിന്നു പൂട്ടിയ ശേഷം സാരി ഉപയോഗിച്ച് സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും അയല്‍ക്കാരും ചേർന്ന് വസായ് - വിരാർ മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് താരം സോഷ്യൽ മീഡിയയിൽ തന്റെ അവസാന പോസ്റ്റ് പങ്കുവച്ചിരുന്നു. മരണത്തിന് തൊട്ടുമുമ്പ് പങ്കുവച്ച അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് ‘ദഫ്‌ലി വാലെ’ എന്ന പ്രശസ്തഗാനത്തിനൊപ്പമുള്ള താരത്തിന്റെ വിഡിയോയാണ്...