ധനുഷിനൊപ്പം മമ്മൂട്ടിയുടെ ‘പാൻ ഇന്ത്യൻ സംഭവം’ ലോഡിങ്...‘ഓം - ചാപ്റ്റർ’ വൺ ടീസർ എത്തി Dhanush's 'Om - Chapter 1' Teaser Arrives, Mammootty in Key Role
ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം - ചാപ്റ്റർ വൺ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. 2026 ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായ് പല്ലവിയാണ് നായിക, കൂടാതെ ഇന്ദ്രൻസും ഒരു പ്രധാന വേഷത്തിലുണ്ട്. 'ഉധിരം: ദ ബ്ലഡ് വുഡ്' എന്ന് ടാഗ് ലൈൻ ഉള്ള ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തും. ധനുഷിൻ്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. സായ് അഭ്യങ്കർ സംഗീതമൊരുക്കുന്നു.

ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം - ചാപ്റ്റർ’ വൺ ടീസർ എത്തി. ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2026 ഒക്ടോബർ 16 – നു ചിത്രം തിയറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ ‘ഉധിരം: ദ ബ്ലഡ് വുഡ്’ എന്നാണ്.
സായ് അഭ്യങ്കർ ആണ് സംഗീതമൊരുക്കുന്നത്. ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിനെത്തുക.
പ്രൊഡ്യൂസർ - ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസന്, എഡിറ്റിങ് - ആർ കലയ്വാനൻ.