‘ഒരു ചെറിയ ബ്രേക്ക് എടുക്കുന്നു’: ഗർഭിണിയെന്നു സ്ഥിരീകരിച്ച് സമാന്ത റൂത്ത് പ്രഭു Samantha Ruth Prabhu Announces Pregnancy and Maternity Break
നടി സമാന്ത റൂത്ത് പ്രഭു അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിച്ചു, കൂടാതെ പുതിയ തെലുങ്ക് ചിത്രമായ 'മാ ഇൻടി ബംഗാരം' വിജയാഘോഷങ്ങളിൽ വെച്ച് ഈ സന്തോഷവാർത്ത പങ്കുവെച്ചു. കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ഭാഗമായി അഭിനയത്തിൽ നിന്ന് താൽക്കാലികമായി ഇടവേള എടുക്കുമെന്നും, പ്രസവാവധിക്ക് ശേഷം ആരാധകർക്കായി ഒരു മികച്ച ചിത്രവുമായി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ച് നടി സമാന്ത റൂത്ത് പ്രഭു. തന്റെ പുതിയ തെലുങ്ക് സിനിമ ‘മാ ഇൻടി ബംഗാരം’ വിജയാഘോഷങ്ങൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താരം ഈ സന്തോഷവാർത്ത പങ്കുവച്ചത്. കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ഭാഗമായി അഭിനയത്തിൽ നിന്നു താൽക്കാലികമായ ഒരു ഇടവേള എടുക്കുകയാണെന്നും താരം വ്യക്തമാക്കി.
‘മാ ഇൻടി ബംഗാരത്തിന് ശേഷം എന്റെ ഇപ്പോഴത്തെ ശാരീരികാവസ്ഥ പരിഗണിച്ച് ഒരു ചെറിയ ബ്രേക്ക് എടുക്കേണ്ടി വരും. പ്രസവാവധിക്ക് ശേഷം എന്റെ ആരാധകർക്കായി മറ്റൊരു മികച്ച ചിത്രവുമായി ഞാൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും’ നിറഞ്ഞ പുഞ്ചിരിയോടെ സമാന്ത പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സാമന്തയുടെ ഗർഭകാലത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു.