‘ലോകം ഇതുവരെ തയാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും’: മൂന്നാം ഭാഗം ഉറപ്പിക്കാം Baahubali 3: Is the Epic Saga Continuing?
"ബാഹുബലി"യുടെ മൂന്നാം ഭാഗം വരുന്നുവെന്ന സൂചനകൾ ശക്തമായിരിക്കയാണ്. 'ബാഹുബലി: ദി ടോർച്ച്ബിയറർ' എന്ന ഡോക്യുമെന്ററിയുടെ അവസാന ഭാഗത്ത് റാണ ദഗുബാട്ടി, പ്രഭാസ്, അനുഷ്ക ഷെട്ടി എന്നിവർ സംഭാഷണത്തിൽ ബാഹുബലിയുടെ തുടർച്ചയെക്കുറിച്ച് സംസാരിക്കുന്നുണ്ട്, പ്രത്യേകിച്ചും "ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും" എന്ന റാണയുടെ വാക്കുകളും പ്രഭാസിന്റെ പ്രതികരണവും ശ്രദ്ധേയമാണ്. ഡോക്യുമെന്ററി 'ലെഗസി തുടരുന്നു' എന്ന സന്ദേശത്തോടെയാണ് അവസാനിക്കുന്നത്, ഇത് വരാനിരിക്കുന്ന സിനിമയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ബലം നൽകുന്നു. നിലവിൽ സംവിധായകൻ രാജമൗലി മറ്റൊര പ്രോജക്റ്റിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന മഹേഷ് ബാബു ചിത്രത്തിന്റെ ലോഞ്ച് ഇവന്റിൽ ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 2015-ൽ പുറത്തിറങ്ങിയ 'ബാഹുബലി: ദി ബിഗിനിംഗ്', 2017-ൽ പുറത്തിറങ്ങിയ 'ബാഹുബലി: ദി കൺക്ലൂഷൻ' എന്നീ ഭാഗങ്ങളുടെ വൻ വിജയത്തിന് ശേഷം സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മൂന്നാം ഭാഗം.

‘ബാഹുബലി’ക്ക് മൂന്നാം ഭാഗം വരുന്നുവെന്ന് റിപ്പോർട്ട്. ‘ബാഹുബലി: ദ് ടോർച്ച്ബിയറർ’ എന്ന ഡോക്യുമെന്ററിയുടെ അവസാന ഭാഗത്താണ് ഇതുമായി ബന്ധപ്പെട്ട സൂചനയുള്ളത്. റാണ ദഗുബാട്ടിയും പ്രഭാസും അനുഷ്കയും ചേർന്ന് ‘ബാഹുബലി’യുടെ മൂന്നാം വരവിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.
‘ലോകം ഇതുവരെ തയാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും’ എന്നു റാണ പറയുമ്പോൾ പ്രഭാസ് മൂന്ന് വിരലുകൾ ഉയർത്തി ചിരിച്ചു. അനുഷ്കയും ബാഹുബലിയെന്ന് പറയുന്നുണ്ട്. ഡോക്യുമെന്ററി അവസാനക്കുന്നത് ‘ലെഗസി തുടരുന്നു’ എന്ന വാക്കുകളോടെയാണ്.
നിലവിൽ മഹേഷ് ബാബു നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുകയാണ് രാജമൗലി. ഊഹാപോഹങ്ങൾ സത്യമാണെങ്കിൽ ഈ സിനിമയുടെ ലോഞ്ച് പരിപാടിയിൽ ‘ബാഹുബലി’ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടായേക്കാം.
2015-ലായിരുന്നു ആദ്യഭാഗമായ ‘ബാഹുബലി: ദ് ബിഗിനിങ്’ പുറത്തിറങ്ങിയത്. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം 2017-ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: ദ് കണ്‍ക്ലൂഷ’നും വലിയ വിജയമായി.