പത്മഭൂഷൺ പുരസ്കാരം നേടിയ നടൻ മമ്മൂട്ടിയെ അഭിനന്ദിച്ച് ധനുഷ് നായകനാകുന്ന 'ഓം' സിനിമയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ചാണ് താരത്തിന് ആദരമർപ്പിച്ചത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ കണ്ണുകൾ മാത്രം വ്യക്തമാകുന്ന രീതിയിൽ പുറത്തിറങ്ങിയിരുന്നു. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക, ശ്രീലീലയും ഒരു പ്രധാന വേഷത്തിലുണ്ട്. സായ് അഭ്യങ്കറാണ് സംഗീതം നൽകുന്നത്.

പത്മഭൂഷണ്‍ നേടിയ മമ്മൂട്ടിക്ക് ആദരവുമായി ‘ഓം’ ടീം. സിനിമയുടെ സെറ്റില്‍ വച്ച് കേക്ക് മുറിച്ചായിരുന്നു മമ്മൂട്ടിയുടെ നേട്ടത്തില്‍ സിനിമാ പ്രവര്‍ത്തകരുടെ ആഘോഷം.

ADVERTISEMENT

ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലുണ്ട്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്.

ADVERTISEMENT

ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. കണ്ണുകള്‍ മാത്രം വ്യക്തമാകുന്ന രീതിയിലാണ് പോസ്റ്റര്‍. പത്മഭൂഷണ്‍ നേടിയ മമ്മൂട്ടിക്കുള്ള ആദരവാണ് പോസ്റ്റര്‍. സായ് പല്ലവി നായികയാകുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന കഥാപാത്രമാകും. സായ് അഭ്യങ്കർ ആണ് സംഗീതമൊരുക്കുന്നത്.

ADVERTISEMENT
Mammootty Honored by 'Om' Team for Padmabhushan Achievement:

Mammootty was honored by the 'Om' team for his Padmabhushan award with a cake-cutting ceremony on the film's set. This pan-Indian film, directed by Rajkumar Periyasamy and starring Dhanush, features Mammootty in a significant role.

ADVERTISEMENT